എസ് കെ വി എൽ പി എസ് അരവത്തൂർ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എസ് കെ വി എൽ പി എസ് അരവത്തൂർ | |
---|---|
വിലാസം | |
സ്ഥലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-02-2017 | 23524 |
== ചരിത്രം ==കുഴൂര്‍ പഞ്ചായത്തിന്‍റെ ആറാംവാര്‍ഡില്‍ കാര്‍ഷികഗ്രാമമായഎരവത്തൂര്‍എന്നപ്രദേശത്ത്സ്ഥിതിചെയ്യുന്നവിദ്യാലയമാണ്ശ്രീകൃഷ്ണ വിലാസംഎല്‍പി സ്കൂള്‍.1927ല്‍സ്ഥാപിതമായ ഈവിദ്യാലയം ഇപ്പോള്‍ നവതിയുടെ നിറവിലാണ്.നെല്ലിക്കായില്‍നാരായണമേനോന്‍,കെ ആര്‍നാരായണപ്പിള്ള,നേന്ത്രമംഗലത്തവാസുദേവന്‍നമ്പൂതിരി,രാമന്‍ മേനോന്‍തുടങ്ങിയവരുടെ പ്രയത്നഫലമായാണ് ഈവിദ്യാലയം സ്ഥാപിതമായത് ഓലഷെഡ്‌കെട്ടിയുണ്ടാക്കിആദ്യംഒന്നാംക്ലാസ്സ്‌പ്രവര്‍ത്തനമാരംഭിച്ചു.പിന്നീട് രണ്ട്,മൂന്ന്,നാല്,നാലരക്ലാസുകള്‍ തുടങ്ങി.1957 ലാണ്ഓടുമേഞ്ഞ കെട്ടിടം ഉണ്ടാക്കിയത്.നിലവില്‍200ഓളം കുട്ടികളും 9അദ്ധ്യാപകരുംഉള്‍കൊള്ളുന്ന ഈവിദ്യാലയംസാമൂഹികപങ്കാളിത്തത്തോടെപഠനപഠനേതരമേഖലയില്‍ മികവുപുലര്‍ത്തി മുന്നേറികൊണ്ടിരിക്കുന്നു.