സെന്റ്.ജോസഫ്സ്.യൂ.പി.എസ്.വെണ്ണിയൂർ/പ്രവർത്തനങ്ങൾ/2025-26
പ്രവശനോത്സവം 2025-26

അധ്യായനവർഷത്തിൽ സെന്റ് ജോസഫ്സ് യു.പി. എസ് വെണ്ണിയൂർ സ്കൂളിൽ പ്രധാന അധ്യാപികയായി ഷേബ സെലിൻ, 7 സഹഅധ്യാപകർ, 1 ഓഫീസ് സ്റ്റാഫും 119 വിദ്യാർത്ഥികളുമാണ് ഉളളത്.
ജൂൺ - 5 ലോക പരിസ്ഥിതിദിനം
പ്രത്യേക അസംബ്ലി ''പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതിദിനക്വിസ് , പോസ്റ്റർ തയ്യാറാക്കൽ' വൃക്ഷത്തൈ നടൽ, വൃക്ഷത്തൈ വിതരണം ഇവ നടത്തി.പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ് എടുത്തു.
