ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

=== 'ചാന്ദ്രദിനാചരണം ='=</big ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി ജൂലൈ 21ന് 23-26 ബാച്ചിലെ കുട്ടികൾ ചന്ദ്രനേയും ചാന്ദ്രദൗത്യങ്ങളേയും വിശദമായി പ്രതിപാദിക്കുന്ന രീതിയിൽ ഒറു പി പി റ്റി പ്രസന്റേഷനും ക്വിസും നടത്തി. ക്വിസിൽ വിജയികളായ കുട്ടികൾക്ക് സമ്മാനദാനവും നടത്തി.

ഡിജിറ്റൽ അച്ചടക്കം

' 12/06/ 2025ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 10 ലെ കുട്ടികൾ നവാഗതർക്കും മറ്റ് കുട്ടികൾക്കുമായി Digital അച്ചടക്കം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു സ്കൂളിലെ എല്ലാവരുടെയും ശ്രദ്ധനേടിയ പരിപാടി ആയി അത് മാറി

digital discipiline

.

പ്രിലിമിനറി ക്യാമ്പ്

2024-27അധ്യയന വർഷത്തിലെ ക്യാമ്പ് 31/5/2025 ശനിയാഴ്ച നടന്നു. സ്കൂളിൻ്റെ സീനിയർ അസിസ്റ്റൻ്റ് ജിഷടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കടന്നപ്പള്ളി സ്കൂളിലെ ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് സജിത ടീച്ചർ ക്യാമ്പ് നയിച്ചു.

preliminary camp

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

13098-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13098
യൂണിറ്റ് നമ്പർ13098
ബാച്ച്1
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലkannur
വിദ്യാഭ്യാസ ജില്ല Thaliparamba
ഉപജില്ല Payyanur
ലീഡർAbhijna Prakash
ഡെപ്യൂട്ടി ലീഡർAyana Vinod
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Suneendra A C
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Savitha E V
അവസാനം തിരുത്തിയത്
24-07-2025Suneendra