ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
ഡിജിറ്റൽ അച്ചടക്കം 12/06/ 2025ന് Little Kites 10 ലെ കുട്ടികൾ നവാഗതർക്കും മറ്റ് കുട്ടികൾക്കുമായി Digital അച്ചടക്കം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു സ്കൂളിലെ എല്ലാവരുടെയും ശ്രദ്ധനേടിയ പരിപാടി ആയി അത് മാറി

.
പ്രിലിമിനറി ക്യാമ്പ്
2024-27അധ്യയന വർഷത്തിലെ ക്യാമ്പ് 31/5/2025 ശനിയാഴ്ച നടന്നു. സ്കൂളിൻ്റെ സീനിയർ അസിസ്റ്റൻ്റ് ജിഷടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കടന്നപ്പള്ളി സ്കൂളിലെ ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് സജിത ടീച്ചർ ക്യാമ്പ് നയിച്ചു.

| Home | 2024-27 | 2025-28 | 2026-29 |
| 13098-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13098 |
| യൂണിറ്റ് നമ്പർ | 13098 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | kannur |
| വിദ്യാഭ്യാസ ജില്ല | Thaliparamba |
| ഉപജില്ല | Payyanur |
| ലീഡർ | Abhijna Prakash |
| ഡെപ്യൂട്ടി ലീഡർ | Ayana Vinod |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Suneendra A C |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Savitha E V |
| അവസാനം തിരുത്തിയത് | |
| 09-07-2025 | Suneendra |