ഗവ. എൽ പി എസ് കൂന്തള്ളൂർ
ഗവ. എൽ പി എസ് കൂന്തള്ളൂർ | |
---|---|
വിലാസം | |
കൂന്തള്ളൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 42326 |
== ചരിത്രം ==ചരിത്രം 1891-ല്‍ കിടാരക്കുഴി അഹമ്മദ് ലബ്ബ മദ്രസയായി തുടങ്ങിയതാണ് ഈസ്ക്കൂള്‍.1906 ല്‍സര്‍ക്കാര്‍ ഗ്രാന്റ് ലഭിച്ചു . കൊടിക്കകം മുസ്ലീംസ്ക്കൂള്‍ എന്നായിരുന്നു ആദ്യത്തെ പേര്.1945 ല്‍ സര്‍ക്കാര്‍ പ്രൈമറിസ്ക്കൂളായി.1979 ല്‍ഷിഫ്റ്റ് സമ്പ്രദായം നിലവില്‍ വന്നു. പ്രേംനസീര്‍ ഹയര്‍സെക്കന്ററി സ്ക്കൂളിന്റെ തെക്കുഭാഗത്തായാണ് ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത് .ഗിന്നസ്ബുക്കില്‍ ഇടം നേടിയ നിത്യഹരിതനായകന്‍ പ്രേംനസീറിന്റെ വീട് ഈ സ്ക്കൂളിനടുത്താണ്
== ഭൗതികസൗകര്യങ്ങള്‍ ==11 ക്ളാസ് മുറികളും 1 കമ്പ്യൂട്ടര്‍ മുറിയും ഒാഫീസുമുറിയും സ്കൂളില്‍ ഉണ്ട്. 2യൂണിറ്റ് മൂത്രപ്പുരയും 3 കക്കൂസും ഉണ്ട്. സ്കൂള്‍മുറ്റത്ത് 15 ബഞ്ചുകളും ഒരു ഊഞ്ഞാലും കുട്ടികള്‍ക്കായി പണിതിട്ടുണ്ട്. കുടിവെള്ളത്തിനായി പി.എച്ച്.ഡി. കണക്ഷന്‍ ഉണ്ട്. തെക്കുപടിഞ്ഞാറു ഭാഗത്തായി ഒരു കിണറും ഉണ്ട്.പാചകപ്പുരയും സ്റ്റോര്‍റൂമും പ്രത്യേകം ഉണ്ട്.സ്കൂളില്‍ ഒരു ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.ലൈബ്രറിയുടെ ഒരു ഭാഗത്ത് ശാസ്ത്രഉപകരണങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. വിശാലമല്ലെങ്കിലും ചെറുതായി ഒരുകളിസ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}