എം .റ്റി .എൽ .പി .എസ്സ് ഇലന്തൂർ വെള്ളപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എം .റ്റി .എൽ .പി .എസ്സ് ഇലന്തൂർ വെള്ളപ്പാറ
വിലാസം
വെള്ളപ്പാറ

ഇ എ എൽ പി എസ് ഇലന്തൂർ, വെള്ളപ്പാറ
,
689643
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ9447011014
ഇമെയിൽvellapparaealps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38418 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴഞ്ചേരി
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.പി രാജു
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മാർത്തോമ്മാ സുവിശേഷ സംഘത്തിൻറെ ആഭിമുഖ്യത്തിൽ ആരംഭിച്ച ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന്.

ചരിത്രം

      ഇലന്തൂർ വെള്ളപ്പാറയുള്ള ഒരു ചെറിയ കുന്നിനു മുകളിൽ ഒരു കുടിപ്പള്ളിക്കൂടമായി മാർത്തോമ്മാ സുവിശേഷ സംഘത്തിൻറെ ആഭിമുഖ്യത്തിൽ  ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് കൊല്ലവർഷം 1082 നാണ്. 1922 ൽ ഗവൺമെൻറ് അംഗീകാരത്തോടുകൂടി ഒന്നാം ക്ലാസ്സ്‌ ആരംഭിക്കുകയും നെല്ലിക്കാലാ-നാരങ്ങാനം റോഡു സൈഡിൽ ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കപ്പെടുകയും ചെയ്തു. 
      നാരങ്ങാനം കൈതയ്ക്കൽ ശ്രീ.മത്തായി തോമായോടു സൗജന്യ വിലക്ക് വാങ്ങിച്ചിട്ടുള്ള 42 സെന്റ്‌ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1935 ൽ നാലാം ക്ലാസ്സും ആരംഭിച്ച് ഒരു പൂർണ പ്രൈമറി സ്കൂൾ ആയിത്തീർന്നു. കെട്ടിടവും ഉപകരണങ്ങളും ഉണ്ടാക്കുന്ന കാര്യത്തിൽ ശ്രീ. വി സി എബ്രഹാം,വി ജെ കോശി,ടി കെ ജോൺ എന്നിവരുടെ സഹായം സ്മരണീയമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി