ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കൈറ്റ് സമ്മിറ്റ് - സ‍ർഗാലയ കോഴിക്കോട്

2025 ഏപ്രിൽ 03 - 05

കൈറ്റ് സമ്മിറ്റ് - മലപ്പുറം ടീം

2025 ഏപ്രിൽ 03 - 05 ൽ സ‍ർഗാലയ കോഴിക്കോടിൽ വെച്ച് കൈറ്റിന്റെ സമ്മിറ്റ് നടന്നു. 2025-26 അധ്യയന വർഷത്തെ കൈറ്റിന്റെ പ്രവർത്തനങ്ങളും വിവിധ പദ്ധതികളും ചർച്ച ചെയ്യുകയും തീരുമാനമെടുക്കുയും ചെയ്തു.

___________________________________________________________________________________

മാസ്റ്റർ ട്രെയ്നർമാരുടെ യോഗങ്ങൾ

മലപ്പുറം ജില്ലയിലെ ഉപജില്ലാ ചാർജുള്ള എല്ലാ എം ടിമാരുടെ യോഗം ജില്ലാ കോർഡിനേറ്ററിനോടൊപ്പം ചേരുകയും ജില്ലയിൽ നടപ്പിലാക്കേണ്ട വിവിധ പരിപാടികൾ, പരിശീലനങ്ങൾ എന്നിവ ചർച്ച ചെയ്യാറുമുണ്ട്. ജില്ലയുടെ പല പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ നടന്നത് ഇതു പോലത്തെ യോഗത്തിലുടെയായിരിക്കും. മലപ്പുറം ജില്ലയാള നടന്ന യോഗങ്ങളും അതിലൂടെ വന്ന തീരുമാനങ്ങളും അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

___________________________________________________________________________________