ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് ഏഴിക്കര/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
07:13, 22 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssezhikkara (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാസ്ക്കൽ ദിനാചരണം

ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൂൺ 19 പാസ്ക്കൽ ദിനാചരണം ഏഴിക്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുകയുണ്ടായി അന്നേദിവസം കുട്ടികൾ വരയ്ക്കുകയും ആ ആശയം മറ്റു കുട്ടികളെ പരിചയപ്പെടുത്തുകയും ഉണ്ടായി