ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൂൺ 19 പാസ്ക്കൽ ദിനാചരണം ഏഴിക്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുകയുണ്ടായി അന്നേദിവസം കുട്ടികൾ വരയ്ക്കുകയും ആ ആശയം മറ്റു കുട്ടികളെ പരിചയപ്പെടുത്തുകയും ഉണ്ടായി