LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
04-10-202537015

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.


ജൂലൈ 21 , 2025

ജൂലൈ 21 അന്താരാഷ്ട്ര ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ സ്പെഷ്യൽ  സ്ക്രീനിങ്ങിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നേതൃത്വം നൽകി.

ആക്സിയം -4 സ്പ്ലാഷ് ഡൗൺ,ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള യാത്രകൾ ഇങ്ങനെ രണ്ട് ഡോക്യുമെൻററികളാണ് കുട്ടികൾ പ്രദർശിപ്പിച്ചത്.

ആഗസ്റ്റ് 1 വേൾഡ് വൈഡ് വെബ് ഡേ ആഘോഷം

ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 1 വേൾഡ് വൈഡ് വെബ് ദിനം സ്കൂളിൽ ആഘോഷിച്ചു.സ്പെഷ്യൽ അസംബ്ലിയിൽ പ്രത്യേക പരിപാടികൾ അരങ്ങേറി.വേൾഡ് വൈഡ് വെബ്ദിന പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി.സുരക്ഷിതമായി ഇൻറർനെറ്റ് കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മാർഗ്ഗനിർദ്ദേശ ക്ലാസ്സ് അസംബ്ലിയിൽ കുട്ടികൾക്കായി നടത്തി.