സി കെ സി ജി എച്ച് എസ് പാവർട്ടി/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 25-06-2025 | Riyaej |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025-2028
വിദ്യാലയത്തിൽ 2025 ജൂൺ ഇരുപത്തിയഞ്ചാം തീയതി 9:30 ക്ക് എട്ടാം ക്ലാസുകാർക്കുള്ള അഭിരുചി പരീക്ഷ ആരംഭിച്ചു. 107 വിദ്യാർത്ഥികൾ പങ്കെടുത്തു. കൈറ്റ് മിസ്ട്രസുമാർ Raisy P R, Jismy P A നേതൃത്വം വഹിച്ചു. മാസ്റ്റർ ട്രെയിനർ റോബിൻ കെ കെ യൂണിറ്റ് സന്ദർശിച്ചു. സമയബന്ധിതമായി എക്സാം പൂർത്തീകരിച്ചു.