ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 19073-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19073 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഗിരീഷ് വെളുത്തോൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിഷിത എം കെ |
| അവസാനം തിരുത്തിയത് | |
| 06-06-2025 | Mohammedrafi |
അംഗങ്ങൾ
പ്രവർത്തനങ്ങൾ
തനത് പ്രവർത്തനങ്ങൾ - 2024-2027
ജി എച്ച് എസ് എസ് പെരുവള്ളൂർ ( 2025 മെയ് 29)
പെരുവള്ളൂർ ജി എച്ച് എസ് എസ് ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി അവധിക്കാല വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് നടത്തി. സോഫ്റ്റ്വെയർ എഡിറ്റിങ്ങിലൂടെ റീൽസ്, പ്രമോഷൻ വീഡിയോ നിർമ്മാണത്തിൽ പരിശീലനം നൽകി. ജി എച്ച് എസ് എസ് കൊളപ്പുറത്തിലെ കൈറ്റ് മിസ്ട്രസ് ജിബി, ജി എച്ച് എസ് എസ് പെരുവള്ളൂരിലെ കൈറ്റ് മാസ്റ്റർ ഗിരീഷ് എന്നിവർ ക്ലാസെടുത്തു. പി ടി എ പ്രസിഡൻറ് അൻവർ,സീനിയർ ടീച്ചർ സിന്ധു, സ്റ്റാഫ് സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു
പരിസ്ഥിതി ദിനം 2025
പരിസ്ഥിതി ദിനത്തിൽ ലഹരിക്കെതിരെ ബോധവത്കരണം, പെരുന്നാൾ എന്നിവയുമായി ബന്ധപ്പെട്ട് സ്കൂളിൽ നടന്ന പരിപാടികൾ
2025 ജൂൺ 05
ചിത്രശാല
2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക