ഉള്ളടക്കത്തിലേക്ക് പോവുക

സി കെ സി ജി എച്ച് എസ് പാവർട്ടി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
24041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്24041
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലThrissur
വിദ്യാഭ്യാസ ജില്ല Chavakkad
ഉപജില്ല Mullassery
ലീഡർParvathi P J
ഡെപ്യൂട്ടി ലീഡർAyana Rose K B
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Raisy P R
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Jismy P A
അവസാനം തിരുത്തിയത്
03-06-2025Riyaej

'പ്രിലിമിനറി ക്യാമ്പ്'

പ്രിലിമിനറി ക്യാമ്പ് ഓഗസ്റ് 7 ന് ഹെഡ്‌മിസ്‌ട്രസ്സ് സിസ്റ്റർ ഷീൻ തെരസ് ഉദ്ഘാടനം ചെയ്തു.കൈറ്റ് റിസോഴ്സ് പേഴ്സൺ റോബിൻ കെ കെ പ്രിലിമിനറി ക്യാമ്പ് നയിച്ചു. 39 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. തുടർന്ന് രക്ഷിതാക്കൾക്ക് അവബോധ ക്ലാസ് നൽകി.