ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |

| 35013-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 35013 |
| യൂണിറ്റ് നമ്പർ | LK/2018/35013 |
| അംഗങ്ങളുടെ എണ്ണം | 27 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ലീഡർ | അൽ സഫ്‌വാൻ |
| ഡെപ്യൂട്ടി ലീഡർ | യദുകൃഷ്ണൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലയ ജെ നായർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിയ ജി |
| അവസാനം തിരുത്തിയത് | |
| 04-06-2025 | 35013tdhs |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 7329 | ABDUL BASITH A |
| 2 | 7668 | ABHISHEK A |
| 3 | 7359 | ADISHANKAR R |
| 4 | 7601 | AFDAN SHAIJU |
| 5 | 7687 | AMEERSHA I |
| 6 | 7264 | APARNA B |
| 7 | 7948 | ASWIN BALAJI |
| 8 | 7836 | ATHIRA R BHATT |
| 9 | 7394 | BASITH ALI S |
| 10 | 7286 | FATHIMA A |
| 11 | 7460 | IRSA FATHIMA |
| 12 | 7281 | LAYA P |
| 13 | 7277 | MADHAV MAHADEV |
| 14 | 7376 | MELVIN |
| 15 | 7333 | MISRIYA S |
| 16 | 7290 | MISRIYA BAIJU |
| 17 | 7335 | MUHAMMED AL SAFAN |
| 18 | 7626 | MUHAMMED AMJAD |
| 19 | 7897 | MUHAMMAED RAFI S |
| 20 | 7288 | MUHAMMED SHIFAS S |
| 21 | 7339 | MUHAMMED YASEEN M |
| 22 | 7334 | MUHAMMED YASEEN N |
| 23 | 7666 | NIKHILA R PAI |
| 24 | 7420 | PRANAV D |
| 25 | 7423 | SURYA S |
| 26 | 7345 | THOUHEED J |
| 27 | 7436 | YADUKRISHNA R |
പ്രിലിമിനറി ക്യാമ്പ്
2024 - 2027 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 5 ന് നടന്നു . H M ഇൻ ചാർജ് ശ്രീ സുജിത് സർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു .മാസ്റ്റർ ട്രെയിനർ ആയ ശ്രീ ഉണ്ണികൃഷ്ണൻ സർ ക്ലാസ്സ് എടുത്തു . 3 മണിക്ക് ഈ ബാച്ചിന്റെ പേരന്റ്സ് മീറ്റിംഗ് നടന്നു .
സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ജനുവരി 24 നു നന്ദാവനം ആഡിറ്റോറിയത്തിൽ വച്ച് നടന്നു .ശ്രീ എച്ച് രൂപേഷ് ഡപ്യൂട്ടി കളക്ടർ ആലപ്പുഴ പരിപാടി ഉദ്‌ഘാടനം ചെയ്തു .ഈ അധ്യയന വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു .തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു .
Thematic campaign
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ (MoEF&CC) എൻവയർമെന്റ് എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ (EEP) ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (KSCSTE), ദേശീയ ഹരിതസേന (NGC) ആലപ്പുഴ ജില്ലാ കമ്മിറ്റിയുമായി ചേർന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് thematic campaign നടത്തി. ജൈവകൃഷിയും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തിൽ ശ്രീ.ഫിറോസ് അഹമ്മദ് (ഡയറക്ടർ ആൻഡ് പ്രോഗ്രാം കോഡിനേറ്റർ ഗ്രീൻ എർത്ത് ആലപ്പി &വനമിത്ര പുരസ്കാര ജേതാവ്) ന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്, കുട്ടികളുടെ പരിസ്ഥിതി സംരക്ഷണ റാലി, beach ക്ലീനിങ് എന്നിവയാണ് നടത്തിയത്
സ്കൂൾ തല ക്യാമ്പ് 2025
26/05/2025 തിങ്കളാഴ്ച്ച ലിറ്റിൽ കൈറ്റ് അവധിക്കാല ക്യാമ്പ് നടത്തി .റീൽസ് നിർമാണം ,വീഡിയോ എഡിറ്റിങ് ,എന്നീ വിഷയങ്ങളിൽ ക്ലാസ്സ് നടന്നു .പ്രധാനാധ്യാപിക ശ്രീമതി ബി ശ്രീജ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു .എക്സ്റ്റേണൽ RP ശ്രീമതി നിഷാമോൾ ജി (HSS തിരുവമ്പാടി )ക്യാമ്പ് നയിച്ച് .കൈറ്റ് മിസ്‌ട്രെസ്സുമാരായ ശ്രീമതി ലയ ജെ നായർ ,ശ്രീമതി പ്രിയ ജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി .
പ്രവേശനോത്സവം 2025
TDHSS ആലപ്പുഴയിൽ 2025 - 26 വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി. PTA പ്രസിഡൻറ്റ് ശ്രീ അജേഷ് അദ്ധ്യക്ഷനായ വേദിയിൽ HM ശ്രീമതി ശ്രീജ ടീച്ചർ നവാഗതർക്ക് സ്വാഗതം ആശംസിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി പത്മം ടീച്ചർ ദീപംതെളിച്ച് പ്രവേശനോത്സവം ഉദ്ഘാടനം നടത്തി. വിദ്യാർത്ഥികളുടെ കടമകളെക്കുറിച്ചും,സ്വഭാവ രൂപീകരണത്തെ കുറിച്ചും, അദ്ധ്യാപകരുടെ ഉത്തരവാദിത്വത്തെ കുറിച്ചും ടീച്ചർ ബോധ്യപ്പെടുത്തി. PTA പ്രസിഡൻറ്റ് ശ്രീ അജേഷ്, വാർഡ് കൗൺസിലർ ശ്രീമതി സുമ, ATTD മെംബർ ശ്രീ ശ്രീകാന്ത് മല്ലൻ എന്നിവർ ആശംസകൾ അർപ്പിച്ചു. SSLC ക്ക് full A+ ലഭിച്ച വിദ്യാർത്ഥികളെയും, USS Scholarship winners സിനേയും, SPC state camp ൽ പങ്കെടുത്ത cadet നെയും വേദിയിൽ ആദരിച്ചു . പഴയ തിരുമല നിവാസികളായ ശ്രീ സഞ്ജീവ പൈ, മുരളീധര പൈ, രാജഗോപാല പൈ എന്നീ സഹോദരങ്ങൾ ചേർന്ന് അവരുടെ മാതാപിതാക്കളുടെ സ്മരണാർത്ഥം TD സ്കൂളിലെ 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ നല്ല സ്വഭാവമുള്ള കുട്ടികൾക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ്പ് ശ്രീ സഞ്ജീവ പൈ തെരഞ്ഞെടുത്ത കുട്ടികൾക്ക് നൽകുകയും അവരെ അനുമോദിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സ്മിത ടീച്ചർ പ്രവേശനോത്സവത്തിൽ സന്നിഹിതരായവർക്ക് കൃതജ്ഞത രേഖപ്പെടുത്തി യോഗനടപടികൾ അവസാനിച്ചു.