ഉള്ളടക്കത്തിലേക്ക് പോവുക

സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
13002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13002
യൂണിറ്റ് നമ്പർLK/2018/13002
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജോബിൻ എൻ ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റാണി എം എസ്
അവസാനം തിരുത്തിയത്
26-05-202513002

അഭിരുചി പരീക്ഷ

സെന്റ് മേരീസ് എച്ച് എസ് ചെറുപുഴ സ്കൂളിലെ 2024-27 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി 2024 ജൂൺ 15 ശനിയാഴ്ച അഭിരുചി പരീക്ഷ നടത്തി. 103 കുട്ടികൾ രജിസ്റ്റർ ചെയ്തു. 83 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌‍വെയറിലാണ് പരീക്ഷ നടത്തിയത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം, 5,6,7 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയ ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. പരീക്ഷ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ 40 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-27

നമ്പർ ad.no പേര്
1 9930 അഭിനവ് എം ആർ
2 9817 ആയിഷ സൻഹ
3 9952 അൽഫിദ വി വി
4 10020 അൽത്താഫ് എം ടി പി
5 9846 അനാമിക സന്തോഷ്
6 9959 ആൻ മരിയ ഷിജു
7 9781 അൻസിയ ഷുക്കൂർ
8 9898 അരുൺ ഡെന്നി
9 9884 ആഷിത് പി വി
10 9768 ക്രിസ്റ്റി ടോം ആന്റണി
11 9928 ദേവാനന്ദൻ കെ
12 9919 എമിൽ ബിന്നി
13 9761 ഫാത്തിമ ഹനാ വി വി
14 9855 ഫാത്തിമ എം
15 9970 ഫാത്തിമത്ത് ഷിഫ കെ
16 9752 ഫാത്തിമത്തുൽ ബഥൂല
17 9888 ഫാത്തിമത്തുൽ സഹ്മ ബഷീർ
18 9902 ഹിസാന എ
19 9777 ജൂലിയ ബിജു
20 9981 ലയ ത്രേസ്യാ ബിനോ
21 9872 ലുബ്ന എം റ്റി
22 9934 മൻഹ മുസ്തഫ കെ
23 9813 മുഹമ്മദ് സുഹൈൽ
24 10013 മുഹമ്മദ് റൈഹാൻ യു
25 10014 നഹ്ദ അൻവർ
26 9968 നജ ഫാത്തിമ കെ കെ
27 9861 നൻമ ഗംഗാധരൻ
28 9862 നീരജ് പ്രദീപ്
29 9905 നിദ ഫാത്തിമ കെ
30 9783 നിദ ഫാത്തിമ കെ
31 9868 നീഹാര ഗിരീഷ്
32 9936 റെജ ഫാത്തിമ കെ
33 9990 സഫാ മിസ്‍രിയ എൻ
34 9910 സജ ഫാത്തിമ കെ
35 9903 സയ ഇ എസ്
36 9901 സായന്ത് ഇ എസ്
37 9875 ശ്രീഹിത പി നമ്പ്യാർ
38 9896 ആൻ മരിയ
39 9906 തൗഫീറ എ
40 9793 വി പി തുഷാർ