എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ
| 23057-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23057 |
| യൂണിറ്റ് നമ്പർ | LK/2018/23057 |
| ബാച്ച് | 2025-2028 |
| അംഗങ്ങളുടെ എണ്ണം | 22 |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | മാള |
| ലീഡർ | അവിൻരാജ് കെ എ |
| ഡെപ്യൂട്ടി ലീഡർ | നിയോൺ പി എസ് |
| കൈറ്റ് മെന്റർ 1 | ശ്വേത സുരേഷ് |
| കൈറ്റ് മെന്റർ 2 | ശ്രീവിദ്യ മോഹൻ |
| അവസാനം തിരുത്തിയത് | |
| 07-11-2025 | Anjugopalakrishnan |
25/06/25 നു കമ്പ്യൂട്ടർ ലാബിൽ 10 കമ്പ്യൂട്ടറുകളിലായ് ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി. മൊത്തം 23 കുട്ടികൾ പരീക്ഷയെഴുതിയതിൽ 22 കുട്ടികൾ യോഗ്യത നേടി. കൈറ്റ് മാസ്റ്റർമാരായ ശ്വേത ടീച്ചർ, മായ ടീച്ചർ, ശ്രീവിദ്യ ടീച്ചർ എന്നിവർ പരീക്ഷക്ക് നേതൃത്വം നൽകി.