ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/2024-27

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
35013-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35013
യൂണിറ്റ് നമ്പർLK/2018/35013
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ലീഡർഅൽ സഫ്‌വാൻ
ഡെപ്യൂട്ടി ലീഡർയദുകൃഷ്ണൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലയ ജെ നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിയ ജി
അവസാനം തിരുത്തിയത്
27-05-202535013tdhs

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 7329 ABDUL BASITH A
2 7668 ABHISHEK A
3 7359 ADISHANKAR R
4 7601 AFDAN SHAIJU
5 7687 AMEERSHA I
6 7264 APARNA B
7 7948 ASWIN BALAJI
8 7836 ATHIRA R BHATT
9 7394 BASITH ALI S
10 7286 FATHIMA A
11 7460 IRSA FATHIMA
12 7281 LAYA P
13 7277 MADHAV MAHADEV
14 7376 MELVIN
15 7333 MISRIYA S
16 7290 MISRIYA BAIJU
17 7335 MUHAMMED AL SAFAN
18 7626 MUHAMMED AMJAD
19 7897 MUHAMMAED RAFI S
20 7288 MUHAMMED SHIFAS S
21 7339 MUHAMMED YASEEN M
22 7334 MUHAMMED YASEEN N
23 7666 NIKHILA R PAI
24 7420 PRANAV D
25 7423 SURYA S
26 7345 THOUHEED J
27 7436 YADUKRISHNA R

പ്രിലിമിനറി ക്യാമ്പ്

2024 - 2027 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 5 ന് നടന്നു . H M ഇൻ ചാർജ് ശ്രീ സുജിത് സർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു .മാസ്റ്റർ ട്രെയിനർ ആയ ശ്രീ ഉണ്ണികൃഷ്ണൻ സർ ക്ലാസ്സ് എടുത്തു . 3 മണിക്ക് ഈ ബാച്ചിന്റെ പേരന്റ്സ് മീറ്റിംഗ് നടന്നു .

സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ജനുവരി 24 നു നന്ദാവനം ആഡിറ്റോറിയത്തിൽ വച്ച് നടന്നു .ശ്രീ എച്ച് രൂപേഷ് ഡപ്യൂട്ടി കളക്ടർ ആലപ്പുഴ പരിപാടി ഉദ്‌ഘാടനം ചെയ്തു .ഈ അധ്യയന വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു .തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു .

 
 



 
 



Thematic campaign

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ (MoEF&CC) എൻവയർമെന്റ് എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ (EEP) ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (KSCSTE), ദേശീയ ഹരിതസേന (NGC) ആലപ്പുഴ ജില്ലാ കമ്മിറ്റിയുമായി ചേർന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട്  thematic campaign നടത്തി. ജൈവകൃഷിയും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തിൽ ശ്രീ.ഫിറോസ് അഹമ്മദ് (ഡയറക്ടർ ആൻഡ് പ്രോഗ്രാം കോഡിനേറ്റർ ഗ്രീൻ എർത്ത് ആലപ്പി &വനമിത്ര പുരസ്കാര ജേതാവ്) ന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്, കുട്ടികളുടെ പരിസ്ഥിതി സംരക്ഷണ റാലി, beach ക്ലീനിങ് എന്നിവയാണ് നടത്തിയത്

 
 
 
 
 
 

സ്കൂൾ തല ക്യാമ്പ് 2025

26/05/2025 തിങ്കളാഴ്ച്ച ലിറ്റിൽ കൈറ്റ് അവധിക്കാല ക്യാമ്പ് നടത്തി .റീൽസ് നിർമാണം ,വീഡിയോ എഡിറ്റിങ് ,എന്നീ വിഷയങ്ങളിൽ ക്ലാസ്സ് നടന്നു .പ്രധാനാധ്യാപിക ശ്രീമതി ബി ശ്രീജ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു .എക്സ്റ്റേണൽ RP ശ്രീമതി നിഷാമോൾ ജി (HSS തിരുവമ്പാടി )ക്യാമ്പ് നയിച്ച് .കൈറ്റ് മിസ്‌ട്രെസ്സുമാരായ ശ്രീമതി ലയ ജെ നായർ ,ശ്രീമതി പ്രിയ ജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി .