ഗവ. യു പി എസ് തത്തപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
22:59, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25851 (സംവാദം | സംഭാവനകൾ)
ഗവ. യു പി എസ് തത്തപ്പിള്ളി
വിലാസം
തത്തപ്പിള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201725851




................................

ചരിത്രം

1947-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍
  2. രാമകൃഷ്ണന്‍ മാസ്റ്റര്‍
  3. ആശ ടീച്ചര്‍

== നേട്ടങ്ങള്‍ == കേരളത്തില്‍ കുഞ്ഞുണ്ണി മാസ്റ്ററുടെ ശരിയായ ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ചിട്ടുള്ള ഒരേ ഒരു വിദ്യാലയം. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ ശ്രീ സി സി വിശ്വനാഥന്‍ മാസ്റ്ററാണ് ഈ പ്രതിമ തന്റെ വിദ്യാലയത്തിനു വേണ്ടി നിര്‍മ്മിച്ചത്. ഇതോടൊപ്പം തന്നെ കുഞ്ഞുണ്ണി മാസ്റ്ററുടെ മുന്‍പിലായി ഇവിടത്തെ നാലു വിദ്യാര്‍ത്ഥികളുടെ പ്രതിമയും ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. സജീവന്‍ മാനടിയില്‍
  2. അഡ്വക്കേറ്റ് സുജിത്

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_തത്തപ്പിള്ളി&oldid=267191" എന്ന താളിൽനിന്ന് ശേഖരിച്ചത്