സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി
വലിയ എഴുത്ത്
| സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി | |
|---|---|
| വിലാസം | |
ചുണങ്ങംവേലി
==
| |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗളിഷ് |
| അവസാനം തിരുത്തിയത് | |
| 23-01-2017 | 25259 |
==ആമു ഖം==. കേരളത്തിന്‍െറ വ്യവസായനഗരമായ ആലുവായുടെ പ്രാന്തപ്രദേ ശത്തെ ശാന്തസുന്തരമായ ചുണങ്ങംവേലി ഗ്രാമത്തിലാണ് സെന്‍റ് ജോസഫ്സ് യു. പി. എസ്. സ്ഥിതിചെയ്യുന്നുത്
പെരിയാറിന്‍െറ തലോടലും ശിവരാത്രിയുടെ കേളികൊട്ടും ഞങ്ങള്‍ക്ക് സുപരിചിതമാണ്
ആലുവ -മൂന്നാര്‍ റോഡിന്‍െറ അരികിലായി തലയിടുപ്പോടെ നില്‍ക്കുന്ന ഈ യു. പി. സ്ക്കൂളില്‍ സാധാരണക്കാരായ 1226 കുട്ടികള്‍ അറിവിന്‍െറ വിഹായസില്‍ വിഹരിക്കുന്നു
'='ചരിത്രം '= 'ബഹുമാനപ്പെട്ട വര്‍ഗ്ഗീസ് കവലക്കാട്ട് അച്ചന്‍ ശ്രമഫലമായി 1940-ല്‍ ചുണങ്ങംവേലി പള്ളിയുടെ കീഴില്‍ സെന്‍റ് ജോസഫ്സ് പ്രൈമറി സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.!ലോകം നിരന്തരം മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്നതുപോലെ നമ്മുടെ വിദ്യാലയവും പല പല മാറ്റങ്ങള്‍ക്ക് വിധേയമായി.1976-ല്‍ സ്ക്കൂള്‍ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.ആലുവ വിദ്യാഭ്യാസ ഉവുംല്ലയിലെ ഏറ്റവും നല്ല യു.പി സ്ക്കുൂളായി അംഗീകരിക്ക പ്പെട്ടിട്ടുള്ള ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികയായിരുന്ന സി.ഫ്ളോറന്‍സിന് മികച്ച അധ്യാപികയ്ക്കുളള സ്റ്റേറ്റ് അവാര്‍ഡ്1977ലും
അവാര്‍ഡ് 1978ലും ലഭിക്കുകയുണ്ടായി
എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ ുന== ഭൗതികസൗകര്യങ്ങള്‍==
.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- [[സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]
- [[സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/ പരിസ്ഥിതി ക്ലബ്ബ്|.
== മുന്‍ സാരഥികള്‍ == സി.െബര്‍ക്കുമാന്‍സ്എസ്.ഡി, സി.ആന്തൊണിറ്റൊ എസ്.ഡി, സി.മരീനഎസ്.ഡി, സി.ഫ്ളോറന്‍സ്എസ്.ഡി, സി.മോനിക്ക എസ്.ഡി, സി.അവറേലിയഎസ്.ഡി, സി.ആല്‍ഫറെഡ്എസ്.ഡി, സി. സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}