ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 1 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43064 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോൽസവം

2025 26 അധ്യയന വർഷത്തിലെ പ്രവേശനോത്സവ പരിപാടികൾ ജൂൺ 4ന് വളരെ വിപുലമായ ആഘോഷങ്ങളോടുകൂടിയാണ് നടത്തപ്പെട്ടത്. മുതിർന്ന കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പതുതായെത്തിയ കുട്ടികളെ വരവേറ്റു.