സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/പ്രവർത്തനങ്ങൾ/2023-24
ദൃശ്യരൂപം
പ്രവേശനോൽസവം
2023 24 അധ്യയന വർഷത്തിലെ പ്രവേശനോത്സവ പരിപാടികൾ ജൂൺ 4ന് വളരെ വിപുലമായ ആഘോഷങ്ങളോടുകൂടിയാണ് നടത്തപ്പെട്ടത്. മുതിർന്ന കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പതുതായെത്തിയ കുട്ടികളെ വരവേറ്റു.