എം എസ് എം എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| -36051-ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:- | |
| സ്കൂൾ കോഡ് | -36051 |
| യൂണിറ്റ് നമ്പർ | - LK/ / |
| അംഗങ്ങളുടെ എണ്ണം | 25 |
| റവന്യൂ ജില്ല | - ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | - മാവേലിക്കര |
| ഉപജില്ല | - കായംകുളം |
| ലീഡർ | Fiza Nowrin |
| ഡെപ്യൂട്ടി ലീഡർ | -lazran |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Saranya.D.Sarma |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Divya.R |
| അവസാനം തിരുത്തിയത് | |
| 20-02-2025 | Kayamkulammsmhss |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | ||
| 2 | ||
| 3 | ||
| 4 | ||
| 5 | ||
| 6 | ||
| 7 | ||
| 8 | ||
| 9 | ||
| 10 | ||
| 11 | ||
| 12 | ||
| 13 | ||
| 14 | ||
| 15 | ||
| 16 | ||
| 17 | ||
| 18 | ||
| 19 | ||
| 20 | ||
| 21 | ||
| 22 | ||
| 23 | ||
| 24 | ||
| 25 | ||
| 26 | ||
| 27 | ||
| 28 | ||
| 29 | ||
| 30 |
2024 -27 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 15ന് നടത്തി 25 കുട്ടികൾ പരീക്ഷ എഴുതി. നല്ല രീതിയിൽ പരീക്ഷ നടത്താൻ കഴിഞ്ഞു
റിസൽട്ട്
ജൂൺ 23ന് അഭിരുചി പരീക്ഷയുടെ റിസൾട്ട് വന്നു. 24 കുട്ടികൾ അർഹത നേടി അവരെ ചേർത്തുകൊണ്ട് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ബാച്ചിന്റെ ലീഡറായി ഫിസയെയും ഡെപ്യൂട്ടി ലീഡറായി ലസ്രനെയും തെരഞ്ഞെടുത്തു വേണ്ട നിർദ്ദേശങ്ങൾ ഗ്രൂപ്പിൽ കൊടുത്തു.
പ്രിലിമിനറി ക്യാമ്പ്
പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് ആറിന് നടന്നു മാസ്റ്റർ ട്രൈനർ ആയ ആശ ടീച്ചർ ക്ലാസ് നയിച്ചു 25 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പ് ഒരു പുതിയ അനുഭവമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങൾ നടത്തി വിജയികളായ ഗ്രൂപ്പിന് സമ്മാനവിതരണവും ചെയ്തു മൂന്നരയ്ക്ക് തന്നെ ക്യാമ്പ് സമാപിച്ചു അതിനുശേഷം രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് ആശ ടീച്ചർ നടത്തി.
ഈ വർഷത്തെ സ്കൂൾ കലോത്സവം october 23 24 ദിനങ്ങളിലായി നടന്നു ഈ ദിവസങ്ങളിൽ വോളണ്ടിയർമാരായും, ഡോക്യുമെന്റേഷനും, റെക്കോർഡിങ്ങും കുട്ടികൾ ഏറ്റെടുത്തു..