ജി എം എൽ പി എസ് മഞ്ചേരി ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

'

ജി എം എൽ പി എസ് മഞ്ചേരി ഈസ്റ്റ്
വിലാസം
മഞ്ചേരി

മ‍ഞ്ചേരി കോളേജ് പി.ഒ
,
676122‌
സ്ഥാപിതം1995
വിവരങ്ങൾ
ഫോൺ0483 276 1850
ഇമെയിൽmanjerieast18531@gmail.com
കോഡുകൾ
സ്കൂൾ കോഡ്18531 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറഷീദ കോ‌‌ട്ട
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭയിൽപ്പെടുന്ന കിഴക്കേത്തലയിൽ പ്രവ൪ത്തിച്ചുകൊണ്ടിരിയ്ക്കുന്ന സ്ഥാപനമാണ് ജി.എം.എൽ.പി സ്കൂൾ മഞ്ചേരി ഈസ്റ്റ്. കിഴക്കേത്തല,മാലാംകുളം,തടപ്പറമ്പ്, അമയംകോട് തുട‍ങ്ങിയ പ്രദേശങ്ങളിൽ നിന്നും വരുന്ന സാധാരണക്കാരായ കുഞ്ഞുങ്ങൾ പഠിയ്ക്കുന്ന ഇവിടെ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളാണുളളത്. ജി.എം.എൽ .പി.സ്കൂൾ,മഞ്ചേരിയുടെ ഭാഗമായിരുന്ന ഈ വിദ്യാലയം 1995 മുതൽ bifurcation മുഖേന ജി.എം.എൽ.പി.എസ്, മഞ്ചേരി ഈസ്റ്റ് എന്ന പേരിൽ ഒരു പുതിയ സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തിന്റെ പ്രവ൪ത്തനാരംഭം മുതൽ തന്നെ മഞ്ചേരി ഹിദായത്തുൽ മുസ്ലിമീ൯ സംഘം വക വാടകക്കെട്ടിടത്തിലാണ് പ്രവ൪ത്തിച്ചു വരുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

വഴികാട്ടി

മഞ്ചേരി ടൗണിൽ നിന്ന് ഒരു കിലോമീറ്റ൪ പാണ്ടിക്കാട് റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം