സഹായം | Reading Problems? Click here |
![]() | ഹരിതവിദ്യാലയം-ഫിനാലേ കാണുക.I സ്കൂൾവിക്കി തിരുത്താം, നിർദ്ദേശങ്ങൾ കാണുക. ![]() |
ജി എം എൽ പി എസ് മഞ്ചേരി ഈസ്റ്റ്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
'
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭയിൽപ്പെടുന്ന കിഴക്കേത്തലയിൽ പ്രവ൪ത്തിച്ചുകൊണ്ടിരിയ്ക്കുന്ന സ്ഥാപനമാണ് ജി.എം.എൽ.പി സ്കൂൾ മഞ്ചേരി ഈസ്റ്റ്. കിഴക്കേത്തല,മാലാംകുളം,തടപ്പറമ്പ്, അമയംകോട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും വരുന്ന സാധാരണക്കാരായ കുഞ്ഞുങ്ങൾ പഠിയ്ക്കുന്ന ഇവിടെ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളാണുളളത്. ജി.എം.എൽ .പി.സ്കൂൾ,മഞ്ചേരിയുടെ ഭാഗമായിരുന്ന ഈ വിദ്യാലയം 1995 മുതൽ bifurcation മുഖേന ജി.എം.എൽ.പി.എസ്, മഞ്ചേരി ഈസ്റ്റ് എന്ന പേരിൽ ഒരു പുതിയ സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിന്റെ പ്രവ൪ത്തനാരംഭം മുതൽ തന്നെ മഞ്ചേരി ഹിദായത്തുൽ മുസ്ലിമീ൯ സംഘം വക വാടകക്കെട്ടിടത്തിലാണ് പ്രവ൪ത്തിച്ചു വരുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്
വഴികാട്ടി
മഞ്ചേരി ടൗണിൽ നിന്ന് ഒരു കിലോമീറ്റ൪ പാണ്ടിക്കാട് റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം
Loading map...