| സ്കൂൾ ചിത്രം= GTHS PKD.jpg|center

 ‎| 

|ഗ്രേഡ്=1| }}

പാലക്കാട് നഗരത്തിൽനിന്ന് 5കി.മീ.കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ടെക്നിക്കൽ ഹൈസ്കൂൾ പാലക്കാട്‍'. ടി.എച്ച്,സ്, എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര്  വർഷം
1 പി എ മുഹമ്മദ് അലി 31/12/1979 - 28/11/1988
2 എൻ രാമചന്ദ്രൻ 28/11/1988 - 04/07/1991
3 സി രാമചന്ദ്രൻ 04/07/1991 - 11/07/1991
4 എൻ രാമചന്ദ്രൻ 11/07/1991 - 10/11/1994
5 എ കണ്ണനുണ്ണി 10/11/1994 - 21/12/1996
6 കെ വാരിജാക്ഷൻ 21/12/1996 - 01/01/2000
7 കെ എസ് സുധാകരൻ 01/01/2000 - 16/06/2000
8 എൽ. ഫ്രാൻസിസ് സലേസു 16/06/2000 - 23/07/2002
9 പി പി ദേവദാസ് 23/07/2002 - 02/06/2005
10 എം കുമാരദാസ് 02/06/2005 - 11/09/2006
11 രാജേന്ദ്രൻ കെ

(ഫുൾ അഡീഷണൽ ചാർജ്)

11/09/2006 - 13/04/2007
12 വിശ്വംബരൻ പി എൻ 13/04/2007 - 28/12/2009
13 സെയ്ദു കെ എം 28/12/2009 - 26/04/2010
14 വിശ്വംബരൻ പി എൻ 26/04/2010 - 28/11/2013
15 കോമളൻ കെ കെ

(ഫുൾ അഡീഷണൽ ചാർജ്)

28/11/2013 - 23/01/2014
16 മുരളീകൃഷ്ണൻ പി കെ 23/01/2014 - 18/12/2017
17 രാജേന്ദ്രൻ കെ

(ഫുൾ അഡീഷണൽ ചാർജ്)

18/12/2017 - 09/01/2018
18 മുരളീകൃഷ്ണൻ പി കെ 09/01/2018 - 31/05/2018
19 രാജേന്ദ്രൻ കെ

(ഫുൾ അഡീഷണൽ ചാർജ്)

31/05/2018 - 16/06/2018
20 രാധാമണി പി 16/06/2018 - 24/06/2019
21 ബിജു ജോൺസൻ 24/06/2019 - 30/11/2021
22 ജനനി സി വി

(ഫുൾ അഡീഷണൽ ചാർജ്)

01/12/2021 - 11/07/2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂളിന്റെ പ്രവർത്തനങ്ങൾ

വഴികാട്ടി

  • പാലക്കാട് നഗരത്തിൽനിന്ന് 5കി.മീ.കിഴക്കുമാറി NH 47 B.P.L. കൂട്ടുപാത ജംഷനിൽ നിന്ന് 200 മീ. മാറി NH 47 റോഡിനു സമീപം സ്ഥിതിചെയ്യുന്നു.