ജി. ജി. എൽ. പി. എസ്. ഈസ്റ്റ് കല്ലായി
ജി. ജി. എൽ. പി. എസ്. ഈസ്റ്റ് കല്ലായി | |
---|---|
വിലാസം | |
ഈസ്ററ് കല്ലായി, കോഴിക്കോട് | |
സ്ഥാപിതം | 23 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | 17201 |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി കല്ലായി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗണപത് എല്‍.പി സ്കൂള്‍.
ചരിത്രം
കല്ലായി പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി നാട്ടുകാരുടെയും സാംസ്കാരിക നായകന്മാരുടെയും ചിരകാലഭിലാഷത്തിന്റെയും തുടര്‍ന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്.
==ഭൗതികസൗകരൃങ്ങൾ==രണ്ടു കെട്ടിടങ്ങൾ .അതിൽ ഒന്ന് ഉപയോഗ ശൂന്യമായിക്കിടക്കുന്നു .ആവശ്യത്തിന് സൗകര്യമില്ലാത്ത 4 ക്ലാസ് മുറികൾ.പഴയ രീതിയിലുള്ള ടോയ്‌ലറ്റാണ് കുട്ടികൾക്കുള്ളത് .മഴക്കാലം കുട്ടികൾ ബുദ്ധിമുട്ടുന്നു.അധ്യാപകർക്ക് പ്രത്യേകം ടോയ്‌ലെറ്റില്ല.ചെറിയ കളിസ്ഥലമുണ്ട് .കുടിവെള്ളം, ഗതാഗതം എന്നീ സൗകര്യങ്ങളുണ്ട്. തിരുത്തണം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- [[ജി. ജി. എൽ. പി. എസ്. ഈസ്റ്റ് കല്ലായി /
- സയന്‍സ് ക്ലബ്ബ്
- [[ജി. ജി. എൽ. പി. എസ്. ഈസ്റ്റ് കല്ലായി/
- ജി. ജി. എൽ. പി. എസ്. ഈസ്റ്റ് കല്ലായി/
- [[ജി. ജി. എൽ. പി. എസ്. ഈസ്റ്റ് കല്ലായി/.]]
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- തങ്കമണി
- വർഗ്‌ഗീസ്
- ചാണ്ടി അഗസ്റ്റിന്‍
== നേട്ടങ്ങള്‍ ==2016 ൽ വിദ്യാരംഗം കലാ-സാഹിത്യവേദിയുമായി ബന്ധപ്പെട്ട് ജൂലൈ 4 നു നടത്തിയ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ക്വിസ്സിൽ രണ്ടാം സ്ഥാനം ലഭിച്ചു .2016 ൽ സബ്ജില്ലാ ശാസ്ത്രമേളയുടെ ഭാഗമായി നടന്ന ശാസ്ത്ര ക്വിസ്സിലിയും സാമൂഹ്യ ശാസ്ത്ര ക്വിസ്സിലും ഒന്നാം സ്ഥാനവും ഗണിത ക്വിസ്സിൽ നാലാം സ്ഥാനവും ലഭിച്ചു .വെജിറ്റബിൾ പ്രിന്റിങ്ങിൽ മൂന്നാം സ്ഥാനം ലഭിച്ചു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- 1.വി കെ കൃഷ്ണമേനോന്‍
- 2.
- 3
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.2643492,75.7735634 |zoom=13}}