ഗവ. ന്യൂ എൽ പി സ്കൂൾ, കല്ലിമേൽ/എന്റെ ഗ്രാമം
കല്ലിമേൽ.
ഭൂമിശാസ്ത്രം.
കൊച്ചാലുംമൂട് ജംഗ്ഷനിൽ ആണ്.
അടുത്ത സ്ഥാപനങ്ങൾ
- തേനീച്ച വളർത്തൽ പരിശീലന കേന്ദ്രം.
- എസ്.ബി.ഐ ബാങ്ക്.
ശ്രദ്ധേയരായ വ്യക്തികൾ.
മുരളീധരൻ തഴക്കര: പത്രപ്രവർത്തകൻ എന്ന നിലയിലും ആകാശവാണിയിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി പ്രവർത്തിക്കുന്നു.കൃഷിയുമായി ബെന്ധം ഉള്ള നിരവധി പുസ്തകങ്ങൾ എഴുതിയിരിക്കുന്നു.
ആരാധനാലയങ്ങൾ.
- മാർത്തോമാചർച്ച്.
- കൊച്ചാലുവിള മഹാ ദേവ ക്ഷേത്രം.
വിദ്യാഭ്യാസ കേന്ദ്രങ്ങൾ.
- എസ്.എൻ പ്രൈവറ്റ് ഐ.ടി.ഐ
- എൽ.പി.എസ് ഇറവങ്കര
- എൽ.പി.എസ് അരുനൂറ്റിമംഗലം.