സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഭൂമിശാസ്ത്രം

സമുദ്ര നിരപ്പിൽ നിന്നും ഏകദേശം മുപ്പത് മീറ്റർ ഉയരത്തിലും തീരപ്രദേശത്തിലെ നിന്നും മുപ്പത്തഞ്ചു കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന തലക്കോട് എന്ന പ്രദേശം നേരത്തെ വട്ടക്കാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കണയന്നൂർ താലൂക്കിലും കണയന്നൂർ വില്ലേജിലും ഉൾപ്പെട്ട ഈ പ്രദേശം കോണോത്ത് പുഴക്കും മുവാറ്റുപുഴയാറിനും സ്ഥിതി ചെയ്യുന്നു. പ്രാചീനകേരളത്തിലെ തിണ സമ്പ്രദായത്തിൽ മരുതം വിഭാഗത്തിൽ ഉൾപ്പെടുന്നു.