ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 14006-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 14006 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി സൗത്ത് |
| ലീഡർ | ഇശാനി ഷമിൻ |
| ഡെപ്യൂട്ടി ലീഡർ | നിരഞ്ജന എൻ വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റുബീന വി പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സരശ്രീ കെ |
| അവസാനം തിരുത്തിയത് | |
| 11-06-2025 | Rubeenavp |
വളർച്ചയുടെ വേനൽക്കാലം ഒരു ലിറ്റിൽ കൈറ്റ് ക്യാമ്പ് അവലോകനം
2025 മെയ് 31 ശനിയാഴ്ച തിരുവങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സമ്മർ ക്യാമ്പ് നടന്നു. രാവിലെ 10 മണിക്ക് തുടങ്ങിയ ക്യാമ്പ് സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി.രജനി ഉദ്ഘാടനം നിർവഹിച്ചു. എങ്ങനെ ഒരു മികച്ച ഷോട്ട് വീഡിയോ (റീൽ )തയ്യാറാക്കാം എന്നതായിരുന്നു ക്യാമ്പിന്റെ ചർച്ച സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ ചിഞ്ചു ടീച്ചർ ആണ് വിഷയം അവതരിപ്പിച്ചത് ഞങ്ങൾ ഓരോ എൽകെ ടീമുകളുടെയും വീഡിയോ പരിശോധിച്ച്, അതിലെ ഗുണവും ദോഷവും എല്ലാം ചർച്ച ചെയ്ത് അതിനെ മികവുറ്റതാക്കാനുള്ള എല്ലാ നിർദ്ദേശങ്ങളും നൽകി. ഒരു പ്രമോ വീഡിയോയുടെ ഷൂട്ടിങ്ങിനേയും എഡിറ്റിംഗിനെ കുറിച്ച് ധാരാളം പുതിയ അറിവുകൾ ഞങ്ങൾക്ക് ഈ ക്യാമ്പിലൂടെ ലഭ്യമായി. ശ്രീമതി. സുജയ നന്ദിയും പറഞ്ഞു നാലുമണിയോട് കൂടി ക്യാമ്പ് അവസാനിച്ചു