സെന്റ്മേരീസ് എൽ പി എസ് ളാലം പാല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വായനദിനാഘോഷം

വായനദിനത്തോടനുബന്ധിച് വായനവസന്തം 2024 എന്ന പേരിൽ  വായന വാരാചരണം നടത്തപ്പെട്ടു.

31521 vayanadinam

വായന വാരത്തിൽ ഓരോ ദിവസവും കുട്ടികൾക്ക് ക്ലാസ് തലത്തിൽ വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചു. വായനദിനത്തിന്റെ പ്രാധാന്യത്തെക്കുറിച് വ്യക്തമാക്കുന്നതിനായി സ്പെഷ്യൽ അസ്സംബ്ലിയും നടത്തി .

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച് 2024 ഓഗസ്റ്റ് പതിനാലാം തീയതി സെന്റ് മേരീസ് എൽ പി എസ് ളാലത്തിൽ സ്വാതന്ത്ര്യദിനറാലി നടത്തപ്പെട്ടു .റാലിയെ തുടര്ന്നു സ്പെഷ്യൽ അസ്സംബ്ലിയും ,ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരം,പതാക നിർമാണ മത്സരം തുടങ്ങി വിവിധ മത്സരങ്ങളും നടത്തപ്പെട്ടു .

assembly independance day