ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 7 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19042 (സംവാദം | സംഭാവനകൾ) (→‎ജെ.ആർ.സി യ‍ൂണിറ്റ് മീറ്റിംഗ് 30-8-2024)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാഗസാക്കി ദിനം- 9-8-2024

മന‍ുഷ്യ ചങ്ങല

നാഗസാക്കി ദിനത്തിൽ ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ യ‍ുദ്ധത്തിനെതിരെ ഒരു മനുഷ്യച്ചങ്ങല എന്ന പരിപാടി നടത്തി.

പേരശ്ശന്ന‍ൂർ സ്‍ക‍ൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നൂറാം വാർഷിക ലോഗോ പ്രകാശനം ചെയ്‍ത ചടങ്ങിൽ മലപ്പ‍ുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റഫീഖ അവർകൾ മികച്ച പരിസ്ഥിതി പ്രവർത്തനം കാഴ്ചവെച്ച വിദ്യാലയത്തിലെ അധ്യാപകനായ മുരളീകൃഷ്ണൻ, അദ്ദേഹത്തിന്റെ മകൻ ജഗന്നാഥൻ എന്നിവരെ ആദരിച്ച‍ു

മ‍ുരളീകൃഷ്ണൻ അദ്ദേഹത്തിന്റെ മകൻ ജഗന്നാഥൻ എന്നിവരെ ആദരിക്ക‍ുന്ന‍ു






.....................................................................................................................................................................................................................

സീതക്ക‍ുട്ടി ടീച്ചർക്ക് സ്നേഹാദരം - 12-6-2024

സീതക്ക‍ുട്ടി ടീച്ചർ
സീതക്ക‍ുട്ടി ടീച്ചറെ ആദരിക്ക‍ുന്ന‍ു


31 വർഷം ഒന്നാം ക്ലാസിൽ നമ്മ‍ുടെ വിദ്യാലയത്തിൽ അക്ഷരത്തിന്റെ അമൃത പകർന്ന് ആയിരങ്ങൾക്ക് പ്രകാശമായി നിലാവിന്റെ പരിമളവ‍ും സൂര്യപ്രഭയ‍ുമായി നവതിയിൽ തിളങ്ങ‍ുന്ന സീതക്ക‍ുട്ടി ടീച്ചർക്ക്

ജൂനിയർ റെഡ് ക്രോസ് യ‍ൂണിറ്റിന്റെ സ്നേഹാദരം

അധ്യാപികമാർക്ക് ആദരം

സ‍ുനിത ടീച്ചർക്ക‍ും,രജനി ടീച്ചർക്ക‍ും ജൂനിയർ റെഡ് ക്രോസിന്റെ ആദരം

നമ്മ‍ുടെ സ്‍ക‍ൂളിലെ സാഹിത്യകാരികള‍ും,അധ്യാപികമാര‍ുമായ സ‍ുനിതാ ഉമ്മർ, രജനി എന്നിവരെ

ജൂനിയർ റെഡ് ക്രോസ് ആദരിച്ച‍ു.

യോഗ ദിനം - 21-6-2024

Yoga Day-2024

ജൂൺ 21 യോഗ ദിനവുമായി ബന്ധപ്പെട്ട് ജെ ആർ സി യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു യോഗ പരിശീലന ക്ലാസ് നടത്തി





............................................................................................................................................................................................................................

വയനാടിനൊപ്പം - 2024 August

......................................................................................................................................................................................................................................................................................

ജെ.ആർ.സി യ‍ൂണിറ്റ് മീറ്റിംഗ് 30-8-2024

JRC മീറ്റിങ്

ജെ.ആർ.സി യ‍ൂണിറ്റ് മീറ്റിംഗിൽ ഹെഡ്മാസ്റ്റർ ബാബ‍ുരാജ് സീനിയർ അസിസ്റ്റൻറ് പ‍ുഷ്പം ജെ ആർ സി യ‍ൂണിറ്റ് കൺവീനർമാരായ ഫൈസൽ, സദാനന്ദൻ എന്നിവർ സംസാരിച്ച‍ു.

......................................................................................................................................................................................................................................................................................

ജെ.ആർ.സി ഫീൽഡ് ട്രിപ്പ്‌ -05/10/2024

ജെ.ആർ.സി ഫീൽഡ് ട്രിപ്പ്‌ രാവിലെ 9.മണിക്ക് പ‍ുറപെട്ട് വൈകുന്നേരം 5 മണിക്ക് എത്തി ചേർന്ന‍ു, അനാഥ മന്ദിരം, ബാലമന്ദിരം, ഭിന്നശേഷി കേന്ദ്രം, കാർഷിക യൂണിവേഴ്സിറ്റി, പൊന്നാനി ഹാർബർ, കർമ്മ റോഡ് എന്നിവ സന്ദർശിച്ച‍ു. അനാഥമന്ദിരത്തില‍ും മറ്റ‍ും നൽകുന്നതിന് വേണ്ടി. വസ്ത്രം, സോപ്പ്, പേസ്റ്റ്, ഭക്ഷണ സാധനങൾ എന്നിവ കൊണ്ട് പോയിര‍ുന്ന‍ു.




.....................................................................................................................................................................................................................................................................................