സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
നമ്പർ | അഡ്മിഷൻ നമ്പർ | പേര് | ക്ലാസ് |
---|---|---|---|
1 | 12343 | അഭിരാമി സജി | 9B |
2 | 12287 | അഭിശ്രീ എം രാജേഷ് | 9B |
3 | 12326 | ആദിത്യ ജീമോൻ | 9C |
4 | 12256 | അക്ഷയ പി അജയൻ | 9C |
5 | 12254 | അക്ഷയ സുമേഷ് | 9C |
6 | 12687 | അൽ ഷിഫാ ഷാനവാസ് | 9B |
7 | 12312 | അലീസ സിജോ | 9C |
8 | 12309 | അലോന മരിയ മാത്യു | 9B |
9 | 12371 | അമൃത സന്തോഷ് | 9B |
10 | 12252 | അമൃത ബിജു | 9C |
11 | 13074 | അമൃത എം ജി | 9C |
12 | 12261 | അനീഷ ഷെരിഫ് | 9C |
13 | 12709 | അഞ്ജന പി എസ് | 9B |
14 | 12882 | ആൻ ലിയാ സജി | 9C |
15 | 12870 | അനു ബി കുര്യാക്കോസ് | 9C |
16 | 12258 | ആരതി കൃഷ്ണ | 9B |
17 | 12893 | ആതിര അനൂപ് | 9C |
18 | 12306 | അയോണ റോയ് | 9B |
19 | 12347 | ദേവപ്രിയ | 9B |
20 | 12284 | ദേവിക പ്രസാദ് | 9B |
21 | 12352 | ദിയ ജോസഫ് | 9A |
22 | 12866 | ഗംഗ സിൽസൺ | 9A |
23 | 12323 | ഹന്നാ റോസ് രാജേഷ് | 9B |
24 | 12370 | കരിഷ്യ എസ് | 9B |
25 | 12315 | നിമിഷ തെരേസ തോമസ് | 9B |
26 | 12281 | പവിത്ര പി ജിജി | 9C |
27 | 12903 | ആർ ധരണി | 9C |
28 | 12291 | സായാന ഷിജു | 9C |
29 | 12313 | സിദ്ധിക ആർ നായർ | 9B |
30 | 12286 | ശ്രേയ പി ജി | 9C |
31 | 12319 | വിജയലക്ഷ്മി വിനോജ് | 9B |
32 | 12357 | അലേഖ്യ മനോജ് | 9C |
33 | 12257 | ദിയ വിനോദ് | 9C |
34 | 12646 | അർച്ചന കെ ആർ | 9B |
35 | 12348 | ആര്യ കെ വിനോദ് | 9B |
2023-26 ബാച്ച്
32044-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 32044 |
ബാച്ച് | 1 |
അംഗങ്ങളുടെ എണ്ണം | 34 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ലീഡർ | അനീഷ ഷെറഫ് |
ഡെപ്യൂട്ടി ലീഡർ | അമൃത ബിജു |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിത തങ്കച്ചൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പുഷ്പമോൾ വി സി |
അവസാനം തിരുത്തിയത് | |
20-08-2024 | 32044 |
2023 -26 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ച് അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട 34 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ചു .എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് ക്ലാസ്സുകൾ എടുത്തു .ലിത തങ്കച്ചൻ ,പുഷ്പമോൾ വി സി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.
ക്ലാസ്
എല്ലാ ബുധനാഴ്ചയും 3.15-4.15 വരെ ക്ലാസ്സുകൾ എടുക്കുകയും .അനിമേഷൻ, സ്ക്രാച്ച്, റോബോട്ടിക്സ് ,പ്രോഗ്രാമിങ് ,മൊബൈൽ ആപ്പ് ,സ്ക്രൈബസ്, മലയാളം ടൈപ്പിംഗ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി.
ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ സംഘടിപ്പിക്കും.