സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/ലിറ്റിൽകൈറ്റ്സ്/2022-25
{{Lkframe/Pages}}
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2022-25 ബാച്ച്
32044-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 32044 |
ബാച്ച് | 1 |
അംഗങ്ങളുടെ എണ്ണം | 30 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ലീഡർ | നിവ്യ അന്ന ജോർജ് |
ഡെപ്യൂട്ടി ലീഡർ | അനന്ന സതീഷ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലീത തങ്കച്ചൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പുഷ്പമോൾ വി സി |
അവസാനം തിരുത്തിയത് | |
20-08-2024 | 32044 |
2022 -25 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ച് അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട 40കുട്ടികളുമായി പ്രവർത്തനം ആരംഭിച്ചു .എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് ക്ലാസ്സുകൾ എടുത്തു .ലിത തങ്കച്ചൻ ,പുഷ്പമോൾ വി സി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.
ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി .ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികൾക്ക് മനസിലാക്കി കൊടുക്കാനായി പ്രദർശനം നടത്തി .കുട്ടികൾ, അധ്യാപകർ ,രക്ഷകർത്താക്കൾ എന്നിവർ ഈ പ്രദർശനത്തിൽ പങ്കെടുക്കുകയും ഡിജിറ്റൽ ഉപകരണങ്ങളുടെ പ്രവർത്തനം മനസിലാക്കുകയും ചെയ്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി പോസ്റ്റർ നിർമാണം നടത്തുകയും ,പ്രദർശനം നടത്തുകയും ചെയ്തു.പോസ്റ്റർ സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തി .
ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സ്കൂൾതല ക്യാമ്പ് നടത്തി.ഇഞ്ചിയാനി സ്കൂളിലെ ശ്രീമതി സിമ്പിൾ ജോർജ് ടീച്ചർ ക്ലാസിനു നേതൃത്വം നൽകി.അനിമേഷൻ, സ്ക്രാച്ച് എന്നി വിഷയങ്ങളിൽ ക്ലാസ് എടുത്തു.മികച്ച പ്രകടനം നടത്തിയ കുട്ടികളെ ഉപജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.
1 | |||
---|---|---|---|
2 | |||
3 | |||
4 | |||
5 | |||
6 | |||
7 | |||
8 | |||
9 | |||
10 | |||
11 | |||
12 | |||
13 | |||
14 | |||
15 | |||
16 | |||
17 | |||
18 | |||
19 | |||
20 | |||
21 | |||
22 | |||
23 | |||
24 | |||
25 | |||
26 | |||
27 | |||
28 | |||
29 | |||
30 | |||
31 | |||
32 | |||
33 | |||
34 | |||
35 | |||
36 | |||
37 | |||
38 | |||
39 | |||
40 |