ക്യൂൻ മേരീസ് ഇ എം.എച്ച്.എസ്.പെരുമ്പാവുർ

Schoolwiki സംരംഭത്തിൽ നിന്ന്
21:17, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ക്യൂൻ മേരീസ് ഇ എം.എച്ച്.എസ്.പെരുമ്പാവുർ
വിലാസം
പി.ഒ,
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-09-2017Visbot



പ്രോജക്ടുകൾ



................................

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

ആമുഖം

ചരിത്രം ആർഷഭാരതത്തിന്റെ ആത്മദാഹമായ തമസോമാ ജ്യോതിർ ഗമയാ എന്ന തത്വത്തെ മുറുകെപ്പിടിച്ചുകൊ്‌ ഭാരതത്തിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന പെൺകുട്ടികൾക്ക്‌ വിജ്ഞാനം പകർന്നു നൽകുക എന്ന ലക്ഷ്യത്തോടു കൂടി 1866 ൽ കൂനമ്മാവിൽ ദൈവദാസി മദർ ഏലീശ്വാ സ്ഥാപിച്ച കോൺഗ്രിഗേഷൻ ഓഫ്‌ തെരേസ്യൻ കാർമ്മലൈറ്റ്‌ എന്ന സന്യാസസഭയിലെ സഹോദരിമാർ രൂപകൽപ്പന ചെയ്‌ത്‌ ആരംഭിച്ച വിദ്യാലയമാണ്‌ ക്വീൻ മേരീസ്‌ ഇ.എം.എച്ച്‌.എസ്‌. എന്ന പേരിൽ പെരുമ്പാവൂരിലെ മുടിക്കൽ പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന ഈ വിദ്യാലയം. സഹോദരപൂജ ഈശ്വരപൂജയായിക്കാണുന്ന ഈ സഹോദരിമാർ ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം കരഗതമാകണമെന്ന ലക്ഷ്യത്തോടുകൂടി 1973 ഒക്‌ടോബർ 1 ന്‌ ഈ വിദ്യാലയത്തിന്‌ ആരംഭം കുറിച്ചു. 1975 ൽ ലോവർ പ്രൈമറിക്കും 1983 ൽ അപ്പർ പ്രൈമറിക്കും 2006 ൽ ഹൈസ്‌ക്കൂളിനും അംഗീകാരം ലഭിക്കുകയുായി. അംഗീകാരം ലഭിച്ചതു മുതൽ ഇന്നു വരെ ഈശ്വരകൃപയാൽ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ എ പ്ലസ്‌ നേടിക്കൊുള്ള 100% വിജയമാണ്‌ ഈ വിദ്യാലയം കൈവരിച്ചിട്ടുള്ളത്‌. കലാ കായികരംഗത്തും മറ്റ്‌ പാഠ്യേതര പ്രവർത്തനങ്ങളിലും പ്രത്യേക പരിശീലനം നൽകുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾ സബ്‌ ജില്ലാ റവന്യൂജില്ലാ തല മത്സരങ്ങളിൽ തങ്ങളുടെ മികവ്‌ പ്രകടിപ്പിക്കുന്നു്‌. ഭാരത്‌ സ്‌ക്കൗട്ട്‌ ആന്റ്‌ ഗൈഡ്‌സ്‌ ആരംഭിക്കുവാൻ ശ്രമിച്ചുകൊിരിക്കുന്നു. ഇത്തരുണത്തിൽ ഈ വിദ്യാലയത്തിന്റെ ആരംഭത്തിനും വളർച്ചയ്‌ക്കും ഉയർച്ചക്കും കാരണക്കാരായ ദിവംഗതരായ പാട്ടാശ്ശേരി പുന്നൂസ്‌, റവ.സി.ലൂർഡ്‌സ്‌, എന്നിവരോടും ഇന്നത്തെ ഹെഡ്‌മിസ്‌ട്രസ്‌ ആയ സി.വിയോളയോടും, സി.ബംബീന, മുൻ ഹെഡ്‌മിസ്‌ട്രസ്‌ സി.അപ്ലോനിയ ഇവരുടെ ഒപ്പം നിന്നു പ്രവർത്തിച്ച ശ്രീ.അബ്‌ദുൾമാലിക്‌, ശ്രീ അബ്‌ദുൾകരീം, ശ്രീ.കെ.ജി.മുരളീധരൻ തുടങ്ങിയവരോടും സ്‌കൂളിന്റെ നന്ദി രേഖപ്പെടുത്തുന്നു. ഇനിയും സ്‌കൂളിന്റെ വളർച്ചയ്‌ക്ക്‌ ഏവരുടേയും അനുഗ്രഹാശിസ്സുകൾ യാചിച്ചുകൊ്‌ നിർത്തുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


മേൽവിലാസം

പിൻ കോഡ്‌ : ഫോൺ നമ്പർ : ഇ മെയിൽ വിലാസം :