ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
സ്വന്തം ബാന്റ് സെറ്റ്
ജില്ലാ പഞ്ചായത്ത് സ്‌കൂളിന് ഒരു ബാന്റ് സെറ്റ് അനുവദിച്ചിട്ടുണ്ട്. ഈ വർഷത്തെ പ്രവേശനോത്സവം നടന്നത് ബാന്റ് സെറ്റ് അകമ്പടിയോടുകൂടിയായിലുന്നു. ബാന്റ് സെറ്റിന്റെ പരിശീലനം വൈകുന്നേരങ്ങളിൽ നടക്കാറുണ്ട്. തുടച്ചയായുള്ള പരിശീലനത്തിന്റെ ഫലമായി വിദ്യാർത്ഥികൾ ഇപ്പോൾ ആ രംഗത്ത് കഴിവ് നേടിക്കഴിഞ്ഞു.