ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
16:43, 3 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19042 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്താരാഷ്ട്ര സ്കാർഫ് ദിനം 1-8-2025 വെളളി

അന്താരാഷ്ട്ര സ്കാർഫ് ദിനാചരണത്തിന്റെ ഭാഗമായി ജി.എച്ച് എസ് എസ് പേരശ്ശന്നൂർ സ്കൗട്ട് ആന്റ്ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രധാന അധ്യാപകൻ പി എസ് ബാബുരാജ്, പി ടി എ പ്രസിഡന്റ് സേതുമാധവൻ  ഒ.കെ എന്നിവരെ സ്കാർഫ് അണിയിച്ച‍ു.