ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/വിദ്യാരംഗം‌/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
21:12, 30 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vadakara16042 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വിദ്യാരംഗം കലാ സാഹിത്യേ വേദിയുടെ ആഭിമുഖ്യത്തിൽ 2023 ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായന വാരമായി ആചരിച്ചു. സാഹിത്യ ക്വിസ്, പുസ്തക പ്രദർശനം, വായനാകുറിപ്പ് മത്സരം, തുടങ്ങിയവ സംഘടിപ്പിച്ചു