സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/പ്രവർത്തനങ്ങൾ/2024-25
വായനാദിനം 2024
വായനാദിനാചരണത്തോടനുബന്ധിച്ച് ഒഴിവുസമയങ്ങളിൽ പുസ്തകപരിചയത്തിലും,വായനയിലും ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥിനികൾ.
ലഹരിവിമുക്ത ദിനാചരണം- 2024
ലഹരിവിമുക്ത ബോധവത്ക്കരണ പരിപാടികൾ അവതരിപ്പിച്ച് വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു
'വാമോസ് 2024'-എന്ന പേരിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു.മുഖ്യാതിഥി റെയിൽവെ സ്റ്റേഷനുകളിലെ അനൗൺസ്മെന്റിലെ ശബ്ദ ഉടമയും,പാലക്കാട് അധ്യാപക കലാ അസോസിയേഷൻ സെക്രട്ടറിയുമായ ശ്രീമതി.ഷിജിന അരുണായിരുന്നു.