ഗവൺമെന്റ് എൽ പി എസ് ചേറ്റംകുന്നു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ പി എസ് ചേറ്റംകുന്നു | |
---|---|
വിലാസം | |
ചേറ്റംകുന്ന് തലശ്ശേരി പി.ഒ. , 670101 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 0 - 0 - 1914 |
വിവരങ്ങൾ | |
ഫോൺ | 0490 2320920 |
ഇമെയിൽ | .glpschettamcoon@gmail.com |
വെബ്‍സൈറ്റ് | glpschettamcoon@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14201 (സമേതം) |
യുഡൈസ് കോഡ് | 32020300201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 51 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശാലറ്റ് മാർട്ടിൻ ഫെർണാണ്ടസ് |
പി.ടി.എ. പ്രസിഡണ്ട് | മുനവ്വർ അഹമ്മദ് |
എം.പി.ടി.എ. പ്രസിഡണ്ട് | നദീറ എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1914ൽ സ്ഥാപിതം . മുൻപ് അഞ്ച് ക്ളാസുകൾ ഉണ്ടായിരുന്നു.പിന്നീട് ഒന്നുമുതൽ നാല് വരെയായി. പ്രീ പ്രൈമറി മുതൽ നാലു വരെ ക്ളാസുകൾ പ്രവർത്തിക്കുന്നു.അംഗൻവാടിയും ഇവിടെ ഉണ്ട്.1 മുതൽ 5 വരെ ക്ലാസുകളിൽ അധ്യയനം നടന്നിരുന്നു. 1993-94 ൽ ഇവിടെ നിന്നും അഞ്ചാം ക്ലാസ് എടുത്തു മാറ്റപ്പെട്ടു.രണ്ടായിരം ആണ്ടോടെ ഇവിടെ വിദ്യാർത്ഥികൾ ഗണ്യമായി കുറഞ്ഞു തുടങ്ങി. അടച്ചു പൂട്ടൽ ഭീഷണി നേരിടുന്ന കാലത്ത് 2007-08 വർഷം വിദ്യാലയ വികസന സമിതി രൂപീകരിച്ച് വ്യത്യസ്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പ്രീ കെ ഇ ആർ പ്രകാരം ഉള്ള ഹാൾ .എം പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഒരു ക്ളാസ് റൂം 2017ൽ ഉത്ഘാടനം ചെയ്തു.നല്ല ഒരു അടുക്കളയും ഉണ്ട്.റോഡ് സൗകര്യം ഉണ്ട്.നഗരത്തിൻെറ തിരക്കിൽ നിന്നും അല്പം അകന്ന് സ്ഥിതി ചെയ്യുന്നു.ശാന്തമായ അന്തരീക്ഷം.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
കെ.ലക്ഷ്മണൻ , കുഞ്ഞിരാമൻ, പത്മിനി, ഇബ്രാഹിം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ എ ലത്തീഫ് വക്കീൽ.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14201
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ