ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ/2024-25
ദൃശ്യരൂപം
പ്രവേശനോത്സവം

പരിസ്ഥിതിദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എനിക്കൊരുമരം നമുക്കൊരുമരം പദ്ധതിയുടെ ഭാഗമായി കുട്ടികളും, ടീച്ചർമാരും വൃക്ഷതൈകൾ കൈമാറി. 3,4 ക്ലാസ്സിലെ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി.

ലോക ബാലവേലവിരുദ്ധദിനം.
ലോക ബാലവേലവിരുദ്ധദിനം ആചരിച്ചു.June 12 ബാലവേല വിരുദ്ധ ദിനത്തോടാനുബന്ധിച്ചു കുട്ടികൾ poster തയ്യാറാക്കി.




