Schoolwiki സംരംഭത്തിൽ നിന്ന്
സൗത്ത് പാമ്പാടി
വളരെ മനോഹരമായ നാടാണ് എന്റെത്. അരുവികളും പാടങളും എന്റെ നാടിനെ മനോഹരമാക്കിയിരുന്നു.പക്ഷെ ഇന്ന് പാടങ്ങളോ അരുവുകളോ കാണാനേയില്ല.കാലത്തിന്റേതായ മാറ്റങ്ങൾക്കൊപ്പം പ്രകൃതിരമണീയമായ നാടാണിത്. പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്ന മനുഷ്യരുള്ള മനോഹരമായ നാട്.