ഒരുമനയൂർ

തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് ഒരുമനയൂർ.

ഭൂമിശാസ്ത്രം

വടക്ക് കണ്ണിക്കുത്തി തോടും തെക്ക് ചേറ്റുവ പുഴയും കിഴക്ക് കാളമനകായലും പടിഞ്ഞാറ് കനോലികനാലും അതിരുകൾ പങ്കിടുന്ന ഗ്രാമമാണ് ഒരുമനയൂർ.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വില്ലേജ് ഓഫീസ്, ഒരുമനയൂർ.
  • എ യു പി എസ്,ഒരുമനയൂർ.
  • ഐ വി എച്ച് എസ് എസ്,ഒരുമനയൂർ.

ശ്രദ്ധേയരായ വ്യക്തികൾ