ജി. യു. പി. എസ്. തിരുവണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:12, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17243 (സംവാദം | സംഭാവനകൾ)
ജി. യു. പി. എസ്. തിരുവണ്ണൂർ
വിലാസം
തിരുവണ്ണൂര്‍ , കോഴിക്കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
25-01-201717243





ചരിത്രം

കോഴിക്കോടിന്റെ സാംസ്കാരിക കേന്ദ്രമായ തിരുവണ്ണൂരില്‍ പാരമ്പര്യത്തിന്റെ പൗഢിയോടെ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ് തിരുവണ്ണൂര്‍ ഗവ.യു.പി സ്കൂള്‍.സംസ്കാരത്തിന്റെയും കലകളുടെയും ഈറ്റില്ലമായ തിരുവണ്ണൂരില് തലഉയര്‍ത്തി നില്‍ക്കുന്ന ഈ സ്കൂള്‍ സേവന വഴിയില്‍ 120 വര്‍ഷങ്ങള്‍ പിന്നിട്ടു.ഉദ്ദേശം 1896 ല്‍ ആണ് തിരുവണ്ണൂര്‍ ബോയ്സ് സ്ക്കുള്‍ നടയ്ക്കലുള്ള എടുപ്പില്‍ അരംഭിച്ചത്. 1914 തെക്കേ എടുപ്പില്‍ ഒരു ഗേള്‍സ് സ്ക്കുളും.ശ്രീ.വേലു എഴുത്തച്ചന്‍ ആരംഭിച്ചു.നിര്‍ബന്ധിത വിദ്യാഭ്യാസം വന്നതോടെ ഈ വിദ്യാലയം 1928 ല്‍ കോഴിക്കോട് മുന്‍സിപ്പാലിറ്റി ഏറ്റെടുത്തു. ഈ സ്ഥലം വിലക്കുവാങ്ങുന്നതുവരെ പഴയ കെട്ടിടത്തില്‍ തുടര്‍ന്നു വന്നു.പെണ്‍ പള്ളികൂടത്തിലെ ഹെഡ്മിസ്ട്രസിനെ അസിസ്റ്റന്റായും ശ്രീ കുട്ടിക്രഷ്ണന്‍ നായരെ പ്രധാന അദ്ധ്യാപകനായും നിയമിച്ചു.1937 ല്‍ ഇവിടെ ആദ്യമ്യി ഒരു പാരന്‍സ് കമ്മിറ്റി രൂപികരിക്കപ്പെട്ടു 1957 ഒക്ടോബര്‍ 1 ന് എല്ലാ മുന്‍സിപ്പല്‍ സ്കൂളികളും സര്‍ക്കാര്‍ ഏറ്റടുത്തതോടെ തിരുവണ്ണൂര്‍ സ്കൂളും ഒരു ഗവണ്‍മെന്‍റ് സ്കൂള്‍ ആയി മാറി. അന്ന് ഈ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ ശ്രീ. കെ.പി ഗോവിന്ദമോനോന്‍ ആയിരുന്നു.പാരന്‍സ് കമ്മിറ്റിയുടെയും ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.കെ.കെ.അച്ചുതന്‍ നായരുടെയും ശ്രമഫലമായി 1964 ല്‍ ആ സ്കൂള്‍ ഒരു യു.പി സ്കൂള്‍ ആയി ഉയര്‍ന്നു.

ഭൗതികസൗകരൃങ്ങൾ

തിരുത്തണം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._തിരുവണ്ണൂർ&oldid=277770" എന്ന താളിൽനിന്ന് ശേഖരിച്ചത്