എ.എം.എൽ.പി.എസ്. വാക്കത്തൊടി
വാക്കത്തൊടി എ എം എ ൽ പി സ്കൂൾ നെടിയിരുപ്പ് പഞ്ചായത്തിലെ മുസ്ലിയാരങ്ങാടിയിൽ സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിലെ ആദ്യത്തെ പൊതു വിദ്യഭ്യാസ സ്ഥാപനം
എ.എം.എൽ.പി.എസ്. വാക്കത്തൊടി | |
---|---|
പ്രമാണം:.png | |
വിലാസം | |
മലപ്പുറം വാക്കത്തൊടി എ എം എൽ പി എസ് നെടിയിരുപ്പ് , 673638 | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഫോൺ | 04832710952 |
ഇമെയിൽ | vakkathodindp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18357 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ളിഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആയിഷ എ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |