എ.എം.എൽ.പി.എസ്. വാക്കത്തൊടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.എസ്. വാക്കത്തൊടി | |
|---|---|
| വിലാസം | |
വാക്കത്തൊടി മലപ്പുറം ജില്ല | |
| സ്ഥാപിതം | 1901 |
| വിവരങ്ങൾ | |
| ഫോൺ | 04832710952 |
| ഇമെയിൽ | vakkathodindp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18357 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | കൊണ്ടോട്ടി |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സി .എം .സലിം. |
| അവസാനം തിരുത്തിയത് | |
| 24-02-2025 | Vakkathodi |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽപ്പെട്ട നെടിയിരുപ്പ് എന്ന സ്ഥലത്തുള്ള ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് വാക്കത്തൊടി എ .എം .എൽ.പി .സ്കൂൾ. പഞ്ചായത്തിലെ ആദ്യത്തെ പൊതു വിദ്യഭ്യാസ സ്ഥാപനം
ചരിത്രം
വാക്കത്തൊടി എ എം എൽ പി സ്കൂളിന്റെ ചരിത്രം നെടിയിരുപ്പ് എന്ന ഗ്രാമത്തിന്റെ കൂടി ചരിത്രമാണ്. ഇന്നാട്ടുകാരുടെയും അയൽപ്രദേശത്തുകാരുടെയും ആത്മീയ നേതാവായിരുന്ന മോനുദ്ധീൻ മൊല്ല എന്ന വലിയ മൊല്ലാക്കയാണ് ഈ സ്കൂളിന്റെ സ്ഥാപകൻ .ഓത്തുപള്ളിക്കൂടമായി തുടങ്ങിയ ഈ സ്ഥാപനത്തെ 1908 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് എലിമെന്ററി സ്കൂൾ ആയി അംഗീകരിച്ചു. ഈ എലിമെന്ററി സ്കൂൾ ആണ് വാക്കത്തൊടി എ .എം. എൽ .പി.സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നത് .
ഭൗതികസൗകര്യങ്ങൾ
സ്കൂളിലെ ഭൗതികസൗകര്യങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...
മുൻ സാരഥികൾ
| ക്രമനമ്പർ | പ്രധാനാധ്യാപകരുടെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | |||
| 2 | |||
| 3 | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമനമ്പർ | പൂർവ്വവിദ്യാർത്ഥിയുടെ പേര് | മേഖല |
|---|---|---|
| 1 | ||
| 2 | ||
| 3 |
അംഗീകാരങ്ങൾ
സ്കൂളിനു ലഭിച്ച അംഗീകാരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 18357
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊണ്ടോട്ടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
