ഗവ. എസ് എസ് എൽ പി എസ് കരമന
ഗവ. എസ് എസ് എൽ പി എസ് കരമന | |
---|---|
വിലാസം | |
കരമന | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 43206 |
ചരിത്രം
ഈ സ്‌കൂൾ സ്ഥാപിതമായത് 1917 ലാണ്. 1892-98 കാലഘട്ടത്തിൽ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ ശങ്കരസുബ്ബയ്യർ കരമനയിൽ ദാനമായി നൽകിയ 20 സെൻറ്റ് സ്ഥലത്താണ് ഗവൺമെന്റ് എസ് എസ് എൽ പി സ്കൂൾ കരമന നിലകൊള്ളുന്നത്. അക്കാലത്തു കരമന ഭാഗത്തുള്ള ആൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് തൈക്കാട് ഗവഃ മോഡൽ സ്കൂൾ വരെ പോഗേണ്ടിയിരുന്നു. ഈ ബുദ്ധിമുട്ട് പരിഹരിച്ചാണ് കാലടിയിൽ ഒരു പ്രൈമറി സ്കൂൾ ആദ്യമായി തുടങ്ങിയത്. പിന്നീട് ദിവാൻ 1917-ൽ ദാനമായി നൽകിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റപ്പെടുകയായിരുന്നു. സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടം കുതിരാലയമായിരുന്നുവെന്നും 99 വർഷത്തെ പാട്ടത്തിനു നല്കിയതാണെന്നും ചരിത്രം പറയുന്നു. ഈ കെട്ടിടം സ്കൂൾ ആവശ്യത്തിനല്ലാതെ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാൻ പാടില്ലെന്നും അഥവാ അപ്രകാരം ഉപയോഗിച്ചാൽ ദിവാന്റെ പിന്ഗാമികൾക്ക് കെട്ടിടം വിട്ടുകൊടുക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു.1959-ൽ ദിവാന്റെ നാമധേയം സ്കൂളിന് നൽകുകയും ശങ്കരസുബ്ബയ്യർ ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങുകയും ചെയ്തു.ആദ്യകാലങ്ങളിൽ ആൺപള്ളിക്കൂടം എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദര്‍ശന്‍
- ജെ.ആര്‍.സി
- വിദ്യാരംഗം
- സ്പോര്‍ട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശംസ
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.4861305,76.9538194 | zoom=12 }}