എ.എം.എൽ.പി.എസ് ചെമ്പൻകൊല്ലി

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് ചെമ്പൻകൊല്ലി
വിലാസം
CHEMPANKOLLY

AMLPS CHEMPANKOLLY
,
ERUMAMUNDA പി.ഒ.
,
679334
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഇമെയിൽckolly1968@gmail.com
കോഡുകൾ
സ്കൂൾ കോഡ്48403 (സമേതം)
യുഡൈസ് കോഡ്32050400410
വിക്കിഡാറ്റQ64565279
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചുങ്കത്തറ,
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻFAYAZ T M
പി.ടി.എ. പ്രസിഡണ്ട്NOUFAL ILLIKKAL
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ ചെമ്പൻകൊല്ലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് ചെമ്പൻകൊല്ലി.

ചരിത്രം

നിലംബൂർ താലൂക്കിലെ കുടിയേറ്റ മേഖലയായ എരുമമുണ്ടയിലെ ചെമ്പൻകൊല്ലി എന്ന പ്രദേശത്തു 1968 ലാണ് എ എം എൽ പി സ്കൂൾ സ്ഥാപിതമായത് . ആലിക്കൽ കുഞ്ഞുണ്ണി സാഹിബാണ് സ്കൂളിന് സ്ഥലം നൽകിയത് . വിശാലമായ അഞ്ചര ഏക്കറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .സ്കൂളിന്റെ ആരംഭത്തിൽ ഏകദെശം 168 ഓളം വിദ്യാത്ഥികളായിരുന്നു ഇവിടെ പഠിച്ചിരുന്നത് .സ്കൂളിന്റെ നിലവിലെ മാനേജർ ബഹു :കൊമ്പൻ ഷെമീർ സാഹിബാണ്. മാനേജ്മെന്റിന്റെയും സ്റ്റാഫ് അംഗങ്ങളുടെയും അശ്രാന്ത പരിശ്രമം  കൊണ്ട് ഇന്ന് ഏകദേശം 327 വിദ്യാർഥികളുള്ള ഒരു വലിയ സ്ഥാപനമായി ഉയർത്താൻ സാധിച്ചു .

ഭൗതികസൗകര്യങ്ങൾ

പതിനഞ്ചോളം ക്ലാസ്സ്മുറികൾ ഉള്ള വലിയ രണ്ടു കെട്ടിടങ്ങൾ സ്കൂളിന് സ്വന്തമായി  ഉണ്ട് . എല്ലാ ക്ലാസ്സ്മുറികളും ടൈൽ പാകി മനോഹരമാക്കിയവയാണ് .കുട്ടികളുടെ മാനസിക ഉല്ലാസത്തിനു വേണ്ടി മനോഹരമായ പാർക്കും സ്കൂളിൽ സജീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് പോഷകാഹാരം കഴിക്കുന്നതിനു ശുചിത്വമുള്ള  പാചകപ്പുര സ്കൂളിന്റെ പ്രത്യേകതയാണ് .കുട്ടികളുടെ കായിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി വിശാലമായ മൈതാനവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .ദൂര പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സുഗമമായി സ്കൂളിത്തുന്നതിനു വേണ്ടി 2 സ്കൂൾ ബസ്സുകളും നിലവിലുണ്ട്‌ . സ്കൂളിലെ വിശാലമായ ഓഡിറ്റോറിയം വിവിധ പ്രോഗ്രാമുകൾ നടത്തുന്നതിനും പി ടി എ , എം ടി എ മീറ്റിംഗുകൾ നടത്തുന്നതിനും ഉപയോഗിക്കുന്നു .സ്കൂളിന്റെ സുരക്ഷക്കായി വിശാലമായ ചുറ്റുമതിലും സ്ഥാപിച്ചിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം
1 ശാരദ
2 ഫയാസ് ടി എം


അംഗീകാരങ്ങൾ

ചിത്ര ശാല

വഴികാട്ടി

നിലംബൂർ എരുമമുണ്ടാ റോഡിൽ എരുമമുണ്ടാ ഭാഗത്തേക്ക് 14 കിലോമീറ്റർ ബസ്/ഓട്ടോ മാർഗം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .

കോഴിക്കോട് വഴിക്കടവ് റോഡിൽ ചുങ്കത്തറയിൽ നിന്ന് എരുമമുണ്ട റോഡിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .


Map