ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ലിറ്റിൽകൈറ്റ്സ്/2023-26

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


പ്രവർത്തന റിപ്പോർട്ട്

43059-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43059
യൂണിറ്റ് നമ്പർLK/2018/43059
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർഹർഷ ഗോപൻ
ഡെപ്യൂട്ടി ലീഡർസുബിക്ഷ. എം. എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നിമ്മി എലിസബേത് ഐസക്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുസ്മിത നിസ്സി സുമനം
അവസാനം തിരുത്തിയത്
17-03-202443059


ഈ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ ഒമ്പതാം തീയതി മാസ്റ്റർ ട്രെയിനർ കോഡിനേറ്റർ ശ്രീമതി ശ്രീജ ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. 30 കുട്ടികൾ ഈ ട്രെയിനിങ്ങിൽ പങ്കെടുത്തു. 2023 - 26 ലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ വിദ്യാർത്ഥികൾ പ്രെളിമിനറി ടെസ്റ്റ് വയി സെലക്ട് ചെയ്യതൂ.50 വിദ്യാർത്ഥികൾ എഴുതി അതിൽ മികച്ച 30 വിദ്യാർഥികൾക്ക് സെലക്ഷൻ ലഭിച്ചു. ആദ്യം ഒരു പ്രിലിമിനറി ക്യാമ്പ് നടന്നു. ശ്രീജ ടീച്ചർ ക്ലാസ് എടുത്തു .അന്ന് റോബോട്ടിക്, സ്ക്രാച്ച്,നെറ്റ്വർക്കിൻ്റെ ഉപയോഗം. ഇത് എല്ലാം പഠിച്ചു.

പിന്നെ തുടർന്നുള്ള ക്ലാസ് നടന്നു.നിമി ടീച്ചർ , സുസ്മിത ടീച്ചർ ആണ് ക്ലാസ് എടുക്കുന്നത്. ഗ്രാഫിക്സ് , അനിമേഷൻ , മലയാളം കമ്പ്യൂട്ടിങ്, സ്ക്രച്ച് ,കേദൻ ലൈവ് ,ഓപ്പൺ ടുണിസ്, ടുബി ട്യൂബ് ഇത് എല്ലാം പഠിച്ചു. ഇതിനിടയിൽ ഫ്രീഡം ഫെസ്റ്റിൽ പങ്കെടുത്തു.ഇത് എല്ലാം ആണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ.

2023 - 2026ലെ സ്റ്റുഡൻ്റ്സ് ലിസ്റ്റ്              

പേര്.        അഡ്മിഷൻ നമ്പർ

1)  അരുണിമ ജി എ -10093

2) അശ്വിക ർ കൃഷ്ണ - 10102

3)കൃഷ്ണ നന്ധ ജി - 10174

4) കാർത്തിക എ. എസ് - 10286

5) അണയ കർമ എസ് - 10298

6) സഫിയ എസ് എൽ - 10320

7) അർച്ച വി എസ് - 10401

8) അഞ്ജന പി - 10446

9) ശ്രീദേവി എസ് - 10454

10) അനാമിക ബി ഐ - 10456

11) ശ്വേതാ കുമാരി - 10457

12) സുഭിക്ഷ എം എസ് - 9847

13) ജേസൺ നസരിൻ എ - 9848

14) സിവശ്രീ ഡി - 9851

15) ഹിസൻ എസ് എൻ - 9861

16) അമിത കൃഷ്ണ ജെ പി - 9867

17) ലയാരജ് - 9869

18) ഹിബഫതിമ എ - 9871

19) അധീന നസ്മിൻ എം -9896

20) അമൃത എച്ച് എസ് - 9897

21) ശ്രീദേവി എസ്- 9902

22) ആതിര സനൽ എ-9909

23) അശ്വിനി എ-9915

24) വർഷ ജി എ-9918

25) മീനു കൃഷ്ണ എസ്-9919

26) ഹർഷ ഗോപൻ ജെ-9925

27) ആഷ്മാ എസ് അറോമ -9930

28) എസ് മഹാലക്ഷ്മി-9949

29) അമൃത ഡി രാജേഷ്- 9951

30) അവന്തിക  ജെ - 9976