സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1961 ൽ കുടി പള്ളിക്കൂടമായി ആരംഭിച്ച ഈ പ്രശ്നം പഞ്ചായത്ത് മെമ്പറായിരുന്ന ശ്രീ.കേശവൻ കാണി സംഭാവന ചെയ്ത സ്ഥലത്തിൽ 1962 ൽ എൽ.പി സ്കൂൾ ആരംഭിച്ചു

ഗവ. യു പി എസ് കൊഞ്ചിറ
വിലാസം
കൊഞ്ചിറ

ഗവ യു പി എസ് കൊഞ്ചിറ ,കൊഞ്ചിറ
,
കൊഞ്ചിറ പി.ഒ.
,
695615
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0472 2582007
ഇമെയിൽgupskonchira@gmail.com
കോഡുകൾ
സ്കൂൾ കോഡ്43454 (സമേതം)
യുഡൈസ് കോഡ്32140301501
വിക്കിഡാറ്റQ64035113
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെമ്പായം
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ395
പെൺകുട്ടികൾ274
ആകെ വിദ്യാർത്ഥികൾ669
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡി. എൽ. ജയരാജ്
പി.ടി.എ. പ്രസിഡണ്ട്സി വി അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്കവിത മോഹൻ
അവസാനം തിരുത്തിയത്
16-03-2024Suragi BS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1961 ൽ കുടി പള്ളിക്കൂടമായി ആരംഭിച്ച ഈ പ്രശ്നം പഞ്ചായത്ത് മെമ്പറായിരുന്ന ശ്രീ.കേശവൻ കാണി സംഭാവന ചെയ്ത സ്ഥലത്തിൽ 1962 ൽ എൽ.പി സ്കൂൾ ആരംഭിച്ചു.ആദ്യ പ്രഥമ അധ്യാപകൻ ശ്രീ.കുഞ്ഞൻ പിള്ളയും ആദ്യ വിദ്യാർത്ഥി ശ്രീമാൻ കെ.ബാലകൃഷ്ണൻ നായരുടെ മകൻ വി.ബി ഗോപകുമാറും ആയിരുന്നു.കൊഞ്ചിറ ജംഗ്ഷനിൽ നിന്ന് 30 മീറ്റർ മാറി ഒരു കുന്നിൻ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ സ്ഥലം പോരാ എന്ന് കണ്ടു കൊണ്ട് നാട്ടുക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചു. നെടുമങ്ങാട് എം.എൽ.എ. ആയിരുന്ന ശ്രീ.കെ.ജി കുഞ്ഞുകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നാട്ടുക്കാരുടെ ശ്രമഫലമായി 80 സെന്റ് പുരയിടം വാങ്ങി 1982-ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1990-ൽ പ്രീ - പ്രൈമറി വിഭാഗം ആരംഭിച്ചു.2003 ൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • കരാട്ടെ
  • സ്കേറ്റിംഗ്
  • നീന്തൽ പരിശീലനം
  • ജൈവവൈവിധ്യ പാർക്ക്

മാനേജ്‌മെന്റ്

കൂടുതൽ വായിക്കുക

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ക്രമ
സംഖ്യ
പ്രഥമാധ്യാപകന്റെ പേര് കാലഘട്ടം
1 ശ്രീ.കുഞ്ഞൻപിള്ള 01.05.1961 മുതൽ O1.04.1962 വരെ
2 പി.മാധവൻ പിള്ള 06.04. 1962 മുതൽ 10.07.1967 വരെ
3 എം.അസനാരു പിള്ള 10.07.1964 മുതൽ 16.02.1971 വരെ
4 ജി. ചെല്ലമ്മ 10.03.1971 മുതൽ 22.06.1972 വരെ
5 ജോർജ്ജ്.കെ. വർക്കി 22.06.1972 മുതൽ 31.03.1975 വരെ
6 അസനാരു പിള്ള 06.04.1975 മുതൽ 28 01.1976 വരെ
7 കെ.ജെ. ചിന്നമ്മ 02.02.1976 മുതൽ 16.06.1976 വരെ
8 കെ .ദേവകി 01.09. 1976 മുതൽ 31.03.1977 വരെ
9 പി. മറിയ സെൽവം 03.06.1977 മുതൽ 23.09.1977 വരെ
10 എസ്.അബ്ദുൾ മജീദ് 23.09.1977മുതൽ 07.06.1978 വരെ
11 ഡി.സാമുവൽ 16.11.1978 മുതൽ 15.06.1979 വരെ
12 കെ.സദാനന്ദൻ നാടാർ 13.11.1979മുതൽ 04.06.1980 വരെ
13 വി.എം. ജ്ഞാനപ്രകാശമണിo 4.06.1980 മുതൽ 04.08.1980വരെ
14 കെ.കുമാരി 13.10.1980മുതൽ 31.03.1983വരെ
15 സർവ്വാത്മജൻ 02.07.1984 മുതൽ 31.05.1985വരെ
16 ജി.ശ്രീധരൻ നായർ 18.09.1985 മുതൽ 03.06.1986വരെ
17 പി.സുകുമാരപിള്ള 04.06.1986മുതൽ 25.05.1989 വരെ
18 എം.പത്മനാഭപിള്ള 21.07.1989മുതൽ 24.06.1991 വരെ
19 പതിമുത്ത് 10.07.1991മുതൽ 28.04.1992വരെ
20 എൻ.വിക്രമൻ 08.05.1992മുതൽ 12.05.1994 വരെ
21 കെ.യേശോദിനി 20.07.1994മുതൽ 01.06.1995 വരെ
22 എം.കോയകുട്ടി 27.10. 1995മുതൽ01.06.1996 വരെ
23 കെ.പ്രസന്ന 13.06.1996 മുതൽ31.03.1998 വരെ
24 ജി.സുമതിയമ്മ 22.05.1998 മുതൽ 31.05.2001 വരെ
25 കെ.എസ്.ശശിധരൻ പിള്ള 06.06.2001 മുതൽ 31.05.2005 വരെ
26 കെ. ഗോപി 07.06.2005മുതൽ 31.03.2007വരെ
27 കെ.കെ രാധാമണിയമ്മ 06.04.2007 മുതൽ 31.03.2007
28 വി.അജിത്കുമാർ 09.06.2014 മുതൽ 3 1.05.2019വരെ
29 കെ.ഷീല 01.06.2019 മുതൽ......

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ


അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം എയർപോട്ടിൽ നിന്ന് 23 KM ദൂരം
  • തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ നിന്നും 21 KM ദൂരം
  • വെമ്പായം ജംഗ്ഷനിൽ നിന്നും 3 KM ദൂരം
  • പോത്തൻകോട് ജംഗ്ഷനിൽ നിന്ന് 4.5 KM ദൂരം

{{#multimaps:8.62999,76.92572|zoom=18}}

പുറംകണ്ണികൾ

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കൊഞ്ചിറ&oldid=2242213" എന്ന താളിൽനിന്ന് ശേഖരിച്ചത്