വാകമോളി എ എൽ പി എ​സ്

Schoolwiki സംരംഭത്തിൽ നിന്ന്
11:04, 15 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16332 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വാകമോളി എ എൽ പി എ​സ്
വിലാസം
വാകമോളി

ഊരള്ളൂർ പി.ഒ.
,
673620
,
കോഴിക്കോട് ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽvakamolialps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16332 (സമേതം)
യുഡൈസ് കോഡ്32040900405
വിക്കിഡാറ്റQ64551861
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅരിക്കുളം പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൈല കെ എം
പി.ടി.എ. പ്രസിഡണ്ട്അനൂപ് സി എം
എം.പി.ടി.എ. പ്രസിഡണ്ട്വിജില
അവസാനം തിരുത്തിയത്
15-06-202416332


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി സബ് ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കൊയിലാണ്ടി നഗരത്തിൽ നിന്നും 9 കിലോമീറ്റർ മാറി അരിക്കുളം ഗ്രാമപഞ്ചായത്തിൽ വാകമോളി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വാകമോളി എൽ പി സ്കൂൾ.1927ൽ വാകമോളി ഹിന്ദു എലമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം തുടങ്ങിയത്.

ചരിത്രം

അരിക്കുളം ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വാകമോളി എൽ.പി.സ്കൂൾ 1927 ൽ 'വാകമോളി ഹിന്ദു എലിമെന്ററി സ്കൂൾ' എന്ന പേരിൽ സ്ഥാപിതമായി. വാകമോളിയിലെ സി.കെ ചന്തുക്കുട്ടി കിടാവും കണ്ണമ്പത്ത് ദേശത്തെ ചെറിയകണ്ണമ്പത്ത് കുഞ്ഞിക്കേളുനായരും ചേർന്ന് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്ഥാപക മാനേജർമാരും ആദ്യത്തെ അധ്യാപകരും ഇവർ തന്നെ ആയിരുന്നു. ഇവർ പ്രധാനാധ്യാപകരായും സേവനമനുഷ്ഠിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ പ്രധാനാധ്യാപകർ കാലയളവ്‌
1 ശ്രീ കുഞ്ഞിക്കേളു നായർകാവുംപുറത്ത് -
2 ശ്രീ സി കെ ചന്തുക്കുട്ടി കിടാവ് -
3 ശ്രീ കെ ശങ്കരൻ നായർ 1946-1978
4 ശ്രീ കെ കുഞ്ഞിരാമൻ കിടാവ് 1978-1983
5 ശ്രീ കെ കെ നാരായണൻ 1983-2007
6 ശ്രീ സി സുകുമാരൻ 2007-2008
7 ശ്രീമതി സി ചിത്ര 2008-2020
8 ശ്രീമതി കെ എം ലൈല 2020മുതൽ
ക്രമ അധ്യാപകർ
1 ശ്രീ എം വി കുഞ്ഞിരാമൻ നായർ
2 ശ്രീ സി കെ ഉണ്ണിക്കിടാവ്
3 ശ്രീ കൃഷ്ണവാര്യർ
4 ശ്രീ രാഘവവാര്യർ
5 ശ്രീ കെ സി ഗോപാലൻ നായർ
6 ശ്രീ പി കെ കണാരൻ നായർ
7 ശ്രീ വി ബാലൻ നായർ
8 ശ്രീമതി കല്ല്യാണി ടീച്ചർ
9 ശ്രീ കുഞ്ഞിരാമൻ നമ്പ്യാർ കൽപ്പത്തൂർ
10 ശ്രീ പി അനന്തൻ നായർ
11 ശ്രീ എൻ സി കുഞ്ഞിക്കണ്ണൻ നായർ
12 ശ്രീ എം പത്മനാഭൻ കിടാവ്
13 ശ്രീ വി കുട്ട്യാലി
14 ശ്രീ പി ജി ജോൺ
15 ശ്രീ സെറാഫിൻ പിൻ ഹിറോ
16 ശ്രീ പി വി കൃഷ്ണൻ നമ്പീശൻ
17 ശ്രീ കെ ശ്രീധരൻ നായർ
18 ശ്രീ കെ ശ്രീധരൻ
19 ശ്രീ ജിനചന്ദ്രൻ
20 ശ്രീമതി ഒ കെ വിമല
21 ശ്രീമതി എഫ് കെ സൗദാബി
22 ശ്രീമതി രജിന ജി ആർ
23 ശ്രീ രാഗേഷ് ടി
24 ശ്രീ അശ്വിൻ സി കെ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ പേര്
1 ശ്രീ ടി ബാലൻ (പോസ്റ്റൽ അസിസ്റ്റൻറ് സൂപ്രണ്ട്)
2 ശ്രീ ഷിബിലു (എം ബി ബി എസ് അവസാന വർഷ വിദ്യാർത്ഥിയും അകാലത്തിൽ ദാരുണമായി മരണപ്പെട്ട വ്യക്തിയുമാണ്)

വഴികാട്ടി

  • കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് അരിക്കുളം പേരാമ്പ്ര റൂട്ടിൽ പറമ്പത്ത് എന്ന സ്ഥലത്തുനിന്നും 1 കിലോമീറ്റർ കിഴക്ക് മാറി വാകമോളി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു
  • വടകരയിൽ നിന്ന് പയ്യോളി ഇരിങ്ങത്ത് നരക്കോട് വഴി 25km ദൂരം
  • പേരാമ്പ്രയിൽ നിന്ന് അഞ്ചാംപീടിക വഴി 11 km ദൂരം
  • നടുവണ്ണൂരിൽ  നിന്ന് ഊരള്ളൂർ വഴി 9 km ദൂരം
  • മേപ്പയ്യൂരിൽ നിന്ന് 6 km ദൂരം

{{#multimaps:11.49841,75.72624| width=800px | zoom=18}}


"https://schoolwiki.in/index.php?title=വാകമോളി_എ_എൽ_പി_എ​സ്&oldid=2495212" എന്ന താളിൽനിന്ന് ശേഖരിച്ചത്